അൻവാറാ തൈമൂർ

ഇന്ത്യയിലെ ഒരു രാഷ്ട്രീയപ്രവര്‍ത്തക
(സെയ്ദ അൻവാറാ തൈമൂർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആസ്സാമിലെ മുൻ മുഖ്യമന്ത്രിയും ഇപ്പോൾ എ.ഐ.സി.സി അംഗവുമാണ് അൻവാറാ തൈമൂർ(ജനനം 1936 നവംബർ 24).1980 മുതൽ 1981 വരെയായിരുന്നു അവർ മുഖ്യമന്ത്രിയായിരുന്നത്.1983ൽ 1985 വരെ ആസ്സാമിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി.1988ൽ രാജസഭയിലേക്ക് നോമൊനേറ്റ് ചെയ്യപ്പെട്ടു[1].

Ex.chief minister of assam

Anwara Taimur

മുൻ മുഖ്യമന്ത്രി ആസ്സാം
പ്രമാണം:Anwara taimur.jpg
ജനനം (1936-11-24) 24 നവംബർ 1936  (87 വയസ്സ്)
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷനൽ കോൺഗ്രസ്സ്
ജീവിതപങ്കാളി(കൾ)എം.എം.തൈമൂർ

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-04-01. Retrieved 2011-11-13.
"https://ml.wikipedia.org/w/index.php?title=അൻവാറാ_തൈമൂർ&oldid=3623976" എന്ന താളിൽനിന്ന് ശേഖരിച്ചത്