മമത ബാനർജി

(മമതാ ബാനർജി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മമത ബാനർജി (ബംഗാളി: মমতা বন্দ্যোপাধ্যায়) (ജനനം ജനുവരി 5, 1955) പശ്ചിമബംഗാളിൽ നിന്നുള്ള ഒരു രാഷ്ട്രീയപ്രവർത്തകയും പശ്ചിമബംഗാളിന്റെ ഇപ്പോഴത്തെ മുഖ്യമന്ത്രിയുമാണ്[1]. തൃണമൂൽ കോൺഗ്രസ് പാർട്ടിയുടെ സ്ഥാപകയും, അദ്ധ്യക്ഷയുമാണിവർ. 1997-ൽ ആണ്‌ പശ്ചിമ ബംഗാളിലെ കോൺഗ്രസ് പാർട്ടി പിളർന്ന് മമതയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് രൂപവത്കരിച്ചത്.

മമത ബാനർജി
মমতা বন্দ্যোপাধ্যায়
Mamata banerjee.jpg
8th Chief Minister of West Bengal
പദവിയിൽ
പദവിയിൽ വന്നത്
20 May 2011
മുൻഗാമിBuddhadeb Bhattacharya
വ്യക്തിഗത വിവരണം
ജനനം (1955-01-05) 5 ജനുവരി 1955  (66 വയസ്സ്)
Kolkata, West Bengal
ദേശീയതIndian
രാഷ്ട്രീയ പാർട്ടിAITC
വസതി30B, Harish Chatterjee Street, Kalighat, Kolkata
Alma materBasanti Devi College, Gariahat, Kolkata.; Calcutta University
ജോലിFull Time Politician
തൊഴിൽFull Time Politician
ഒപ്പ്മമത ബാനർജി's signature

പുസ്തകങ്ങൾതിരുത്തുക

Nandi maa

അവലംബംതിരുത്തുക

  1. Mamata Banerjee sworn in as West Bengal chief minister

പുറമെ നിന്നുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=മമത_ബാനർജി&oldid=3660692" എന്ന താളിൽനിന്ന് ശേഖരിച്ചത്