സുചേതാ കൃപലാനി

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത വനിത

ഇന്ത്യയിലെ ഒരു സ്വാതന്ത്ര്യ സമര സേനാനിയും സ്വാതാന്ത്ര്യാനന്തര ഇന്ത്യയിലെ ഒരു സംസ്ഥാനത്തെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയുമാണു സുചേതാ കൃപലാനി. 1908 ജൂൺ 25നു പ‍ഞ്ചാബിലെ അംബാലയിലാണു ജനിച്ചത്.[1] 1952-ൽ ഉത്തർ പ്രദേശിൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ ലോകസഭാംഗമായി. ഉത്തർ പ്രദേശ് മുഖ്യമന്ത്രിയായ സി.ബി ഗുപ്ത 1962ൽ രാജിവച്ചതിനെ തുടർന്നു മുഖ്യമന്ത്രിയായി. 1974 ഡിസംബർ 1നു അന്തരിച്ചു.[2][3]

സുചേതാ കൃപലാനി
സുചേതാ കൃപലാനി
ഉത്തർപ്രദേശ് മുഖ്യമന്ത്രി
ഓഫീസിൽ
2 ഒക്ടോബർ 1963 – 14 മാർച്ച് 1967
മുൻഗാമിചന്ദ്ര ഭാനു ഗുപ്ത
പിൻഗാമിചന്ദ്ര ഭാനു ഗുപ്ത
വ്യക്തിഗത വിവരങ്ങൾ
ജനനം25 ജൂൺ 1908
അംബാല, ഹര്യാന
മരണം1 ഡിസംബർ 1974
രാഷ്ട്രീയ കക്ഷിINC
  1. S K Sharma (2004), Eminent Indian Freedom Fighters, Anmol Publications PVT. LTD., p. 560, ISBN 9788126118908[പ്രവർത്തിക്കാത്ത കണ്ണി]
  2. http://www.sandesh.org/Story_detail.asp?pageID=1&id=48
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-05-02. Retrieved 2010-10-29.
പദവികൾ
മുൻഗാമി ഉത്തർപ്രദേശ് മുഖ്യമന്ത്രി
2 October 1963 – 14 March 1967
പിൻഗാമി
"https://ml.wikipedia.org/w/index.php?title=സുചേതാ_കൃപലാനി&oldid=3657698" എന്ന താളിൽനിന്ന് ശേഖരിച്ചത്