മഞ്ഞത്തകരമുത്തി
(Lemon Emigrant എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നാട്ടിൻപുറങ്ങളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന പൂമ്പാറ്റകളിൽ ഒന്നാണ് മഞ്ഞത്തകരമുത്തി (Catopsilia pomona).[1][2][3][4] വലിപ്പത്തിലും നിറത്തിലും ഇവ വൈജാത്യങ്ങൾ കാണിക്കാറുണ്ട്. ക്രീം നിറം തൊട്ട് മഞ്ഞനിറം വരെയുള്ളവയെ ഈ ഇനത്തിൽ കാണാറുണ്ട്. കൊന്നവർഗ്ഗത്തിൽപ്പെട്ട സസ്യങ്ങളിൽ കൂട്ടത്തോടെ പറന്നുകളിക്കുന്നതും മുട്ടകൾ നിക്ഷേപിക്കുന്നതും കാണാം. കണിക്കൊന്നയിലും ആനത്തകരയിലും ഇവയുടെ ലാർവകളെ കാണാം. മഴക്കാലത്തിനു മുന്നെ ഇവ ദേശാടനം ചെയ്യാറുണ്ട്.
മഞ്ഞത്തകരമുത്തി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | C. pomona
|
Binomial name | |
Catopsilia pomona Fabricius, 1775
| |
Synonyms | |
Catopsila crocale |
ചിത്രശാല
തിരുത്തുക-
പെൺശലഭം f. jugurtha
-
ആൺശലഭം f. alcmeone
-
ആൺശലഭം f. hilaria
അവലംബം
തിരുത്തുക- ↑ Varshney, R.; Smetacek, P. A Synoptic Catalogue of the Butterflies of India (2015 ed.). New Delhi: Butterfly Research Centre, Bhimtal and Indinov Publishing. p. 67.
{{cite book}}
: Cite has empty unknown parameter:|1=
(help) - ↑ Savela, Markku. "Catopsilia Hübner, [1819] Emigrants". Lepidoptera Perhoset Butterflies and Moths.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, C.T. (1907). The Fauna of British India, Including Ceylon and Burma. Vol. II (1st ed.). London: Taylor and Francis, Ltd. pp. 219–221.
- ↑ Swinhoe, Charles (1905–1910). Lepidoptera Indica. Vol. VII. London: Lovell Reeve and Co. pp. 84–90.
{{cite book}}
: CS1 maint: date format (link)
പുറം കണ്ണികൾ
തിരുത്തുകCatopsilia pomona എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.