കുലുക്കല്ലൂർ ഗ്രാമപഞ്ചായത്ത്

പാലക്കാട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(Kulukkallur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കുലുക്കല്ലൂർ
അപരനാമം: https://en.wikipedia.org/wiki/Kulukkallur

കുലുക്കല്ലൂർ
10°53′N 76°13′E / 10.89°N 76.21°E / 10.89; 76.21
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പാലക്കാട്
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌ പട്ടാമ്പി
ബ്ലോക്ക്
നിയമസഭാ മണ്ഡലം പട്ടാമ്പി
ലോകസഭാ മണ്ഡലം പാലക്കാട്
ഭരണസ്ഥാപനങ്ങൾ {{{ഭരണസ്ഥാപനങ്ങൾ}}}
പ്രസിഡന്റ് അബ്ദുൽ കരീം
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 22.74ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 22193
ജനസാന്ദ്രത 970/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
679337
+{{{TelephoneCode}}}
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ കുലുക്കല്ലൂർ റെയിൽവേ സ്റ്റേഷൻ

പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ[1] പട്ടാമ്പി ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ കുലുക്കല്ലൂർ ഗ്രാമപഞ്ചായത്ത്. കുലുക്കല്ലൂർ വില്ലേജ് പരിധിയിൽ വരുന്ന കുലുക്കല്ലൂർ ഗ്രാമപഞ്ചായത്തിന് 22.74 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് തൂതപ്പുഴയും, തെക്കുഭാഗത്ത് വല്ലപ്പുഴ പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് കൊപ്പം, വിളയൂർ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് നെല്ലായ പഞ്ചായത്തുമാണ്. കുലുക്കല്ലൂർ പഞ്ചായത്തിന്റെ ആദ്യഭരണസമിതി രൂപീകരണം നടന്നത് 1964-ലായിരുന്നു. റെയിൽവേസ്റ്റേഷൻ ഉണ്ട്. മുളയങ്കാവ് പ്രധാന ജംക്ഷനാണ്. തൂതപ്പുഴയുടെ തീരം മപ്പാട്ടുകര എന്നറിയപ്പെടുന്നു. മുളയങ്കാവ് കാളവേല പ്രശസ്തമാണ്. ചെർപ്പുളശേരി- കൊപ്പം- വളഞ്ചേരി റൂട്ട് കടന്നു പോകുന്നു .ചെർപ്പുളശേരിയാണ് അടുത്ത ടൗണെങ്കിലും റെയിൽ മാർഗ്ഗം ഷൊർണൂരുമായും പെരിന്തൽമണ്ണയുമായും അടുത്ത ബന്ധം.


ചിത്രശാല

തിരുത്തുക

വാർഡുകൾ

തിരുത്തുക

വാർഡ് നമ്പർ , മെമ്പർ

1 നുസൈബ അഷ്റഫ് 2 എം. കെ. റഷീൽ നഹർ 3 എം സൈതലവി മാസ്റ്റർ 4 മുഹമ്മദ് നൂറുദ്ദീൻ 5 മിസിത സൂരജ് 6 രാജേന്ദ്രനുണ്ണി 7 രാജൻ പുത്തനായിൽ 8 രതീഷ് 9 വി രമണി 10 പ്രസാദ് ചെന്ദ്രതൊടി 11 രശ്മി രാജേഷ് 12 മുംതാസ് ലൈല 13 അബ്ദുൽ കരീം 14 ശ്രീജ ടീച്ചർ 15 എം.ഗോപകുമാർ 16 കദീജ മേച്ചേരിക്കുന്നത്ത് 17 വി.പി ബെൽകീസ് യൂസഫ് [2]

സ്‌കൂളുകൾ

തിരുത്തുക
  • എ.യു.പി. എസ് കുലുക്കല്ലൂർ
  • എ.എം.എൽ.പി.എസ് നാട്യമംഗലം
  • വിദ്യാർത്ഥികളുടെ വിവരം
  • എ.എം.എൽ.പി.എസ് കുലുക്കല്ലൂർ വന്ന്
  • എ.എൽ.പി.എസ് കുലുക്കല്ലൂർ
  • പി.വി.എ.എൽ.പി.എസ് കുലുക്കല്ലൂർ
  • ബി.വി.യു.പി.എസ് ചുണ്ടമ്പറ്റ
  • എ.എൽ.പി.എസ് ചുണ്ടമ്പറ്റ സൗത്
  • ജി.ഡബ്ലു. എൽ.പി.എസ് ചുണ്ടമ്പറ്റ
  • ജി.യു.പി.എസ് ചുണ്ടമ്പറ്റ
  • ജി.എം.എൽ.പി.എസ് കുലുക്കല്ലൂർ
  • എ.യു.പി.എസ് മുളയങ്കാവ്
  • ജി.എച്ച്.എസ് ചുണ്ടമ്പ്
  1. "Chandy to inaugurate new Pattambi taluk". The Hindu (in ഇംഗ്ലീഷ്). 2013 ഡിസംബർ 23. Archived from the original on 2013-12-27. Retrieved 2013 ഡിസംബർ 27. {{cite news}}: Check date values in: |accessdate= and |date= (help)
  2. https://lsgkerala.gov.in/en/lbelection/electdmemberdet/2015/812

ഇതും കാണുക

തിരുത്തുക

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക