കൊപ്പം ഗ്രാമപഞ്ചായത്ത്

പാലക്കാട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(കൊപ്പം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൊപ്പം

കൊപ്പം
10°52′N 76°11′E / 10.86°N 76.18°E / 10.86; 76.18
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പാലക്കാട്
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം പട്ടാമ്പി
ലോകസഭാ മണ്ഡലം പാലക്കാട്‌
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ്
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 25.85ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 22286
ജനസാന്ദ്രത 862/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ[1] പട്ടാമ്പി ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ കൊപ്പം ഗ്രാമപഞ്ചായത്ത് . വള്ളുവനാട് താലൂക്കിന്റെ ഭാഗമായി 1961-ലാണ് കൊപ്പം പഞ്ചായത്ത് രൂപീകരിക്കപ്പെട്ടത്.. 25.85 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുളള കൊപ്പം ഗ്രാമപഞ്ചായത്ത് കുലുക്കല്ലൂർ, വല്ലപ്പുഴ, ഓങ്ങല്ലൂർ, മുതുതല, തിരുവേഗപ്പുറ, വിളയൂർ എന്നീ പഞ്ചായത്തുകളുമായും പട്ടാമ്പി നഗരസഭയുമായും അതിർത്തി പങ്കിടുന്നു. ജി.വി.എച്ച്.എസ്.എസ് സ്കൂൾ പ്രധാന സ്ഥാപനമാണ്ചരിത്രപരമായി കരിങ്ങനാട് ഗ്രാമം. 6 വാർഡുകൾ

  1. "Chandy to inaugurate new Pattambi taluk". The Hindu (in ഇംഗ്ലീഷ്). 2013 ഡിസംബർ 23. Archived from the original on 2013-12-27. Retrieved 2013 ഡിസംബർ 27. {{cite news}}: Check date values in: |accessdate= and |date= (help)

ഇതും കാണുക

തിരുത്തുക

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക