നെല്ലായ ഗ്രാമപഞ്ചായത്ത്

പാലക്കാട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(നെല്ലായ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം താലൂക്കിൽ പട്ടാമ്പി ബ്ളോക്കിലാണ് 27.41 ച.കി.മീറ്റർ വിസ്തൃതിയുള്ള നെല്ലായ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ചെർപ്പുളശ്ശേരിയാണ് അടുത്ത പട്ടണം. പൊട്ടച്ചിറ മുഹമ്മദ് ഷാഫി ആണ് നിലവിലെ പഞ്ചായത്ത് അധ്യക്ഷൻ

അതിരുകൾതിരുത്തുക

 • തെക്ക്‌ - ചളവറ പഞ്ചായത്ത്
 • വടക്ക് - ചെർപ്പുളശ്ശേരി നഗരസഭ
 • കിഴക്ക് - ചെർപ്പുളശ്ശേരി നഗരസഭ
 • പടിഞ്ഞാറ് - ഏലംകുളം, കുലുക്കല്ലൂർ പഞ്ചായത്തുകളും തൂതപ്പുഴയും

വാർഡുകൾതിരുത്തുക

ആകെ 19 വാർഡുകൾ

 1. കുളപ്പിട
 2. മാരായമംഗലം
 3. ഇരുമ്പാലശ്ശേരി
 4. നെല്ലായ
 5. എലപ്പൻകോട്ട
 6. പുലാക്കാട്
 7. പോമ്പിലായ
 8. കിഴക്കേക്കര
 9. മോളൂർ
 10. പൊട്ടച്ചിറ
 11. മമ്പാട്ടുപറമ്പ്
 12. ചെമ്മൻകുഴി
 13. കിഴക്കുംപറമ്പ്
 14. ഏഴുവന്തല
 15. അംബേദ്‌കർ കോളനി
 16. പട്ടിശ്ശേരി
 17. മാരായമംഗലം സൗത്ത്
 18. വരനാമംഗലം
 19. മാവുണ്ടിരി

[1]


മുൻ പ്രസിഡന്റുമാർതിരുത്തുക

Caption text
നമ്പർ പേര് വർഷം
1 എ. പി. ജനാർദ്ദനൻ നെടുങ്ങാടി 1963
2 ശങ്കരനാരായണവാരിയർ 1965
3 ഒ. പി. അയ്യപ്പനെഴുത്തച്ഛൻ 1970
4 എ. ബാലകൃഷ്ണൻ നായർ 1979
5 എം. മൊയ്തുട്ടി മാസ്റ്റർ 1984
6 എം. വിലാസിനി കോവിലമ്മ 1986
7 മുംതാസ് 1995 -1996
8 കെ. പി വസന്ത 1997 - 2000
9 കെ. ബി സൂഭാഷ് 2000 - 2002
10 എം. മൊയ്തുട്ടി മാസ്റ്റർ 2003 - 2005
11 എം. മൊയ്തുട്ടി മാസ്റ്റർ 2005 - 2010
12 കെ.പി. വസന്ത 2005 - 2010

[2]

സ്ഥിതിവിവരക്കണക്കുകൾതിരുത്തുക

ജില്ല പാലക്കാട് വിസ്തീര്ണ്ണം 27.41 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 36,234
പുരുഷന്മാർ 17,837
സ്ത്രീകൾ 18,397
ജനസാന്ദ്രത 1011
സ്ത്രീ : പുരുഷ അനുപാതം 1126
സാക്ഷരത 76%

അവലംബംതിരുത്തുക

 1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2019-12-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-08-11.
 2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2019-12-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-08-11.