കൊണ്ടോട്ടി താലൂക്ക്
കേരളത്തിലെ താലൂക്ക്
(Kondotty Taluk എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലപ്പുറം ജില്ലയിലെ പുതുതായി രൂപം കൊണ്ട താലൂക്കാണ് കൊണ്ടോട്ടി താലൂക്ക്. മലപ്പുറം ജില്ലയിലെ ഏഴാമത്തെ താലൂക്കായി 2013 ഡിസംബർ 23നാണ് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രഖ്യാപിച്ചത്.
കൊണ്ടോട്ടി താലൂക്ക് | |
---|---|
താലൂക്ക് | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | മലപ്പുറം |
തലസ്ഥാനം | കൊണ്ടോട്ടി |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | KL-10-xx-xxxx |