കോടശ്ശേരി

തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം
(Kodassery എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

10°20′35″N 76°23′35″E / 10.34306°N 76.39306°E / 10.34306; 76.39306

കോടശ്ശേരി
Map of India showing location of Kerala
Location of കോടശ്ശേരി
കോടശ്ശേരി
Location of കോടശ്ശേരി
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) തൃശ്ശൂർ ജില്ല
ജനസംഖ്യ 12,083 (2001—ലെ കണക്കുപ്രകാരം)
സമയമേഖല IST (UTC+5:30)
കോഡുകൾ

കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ ചാലക്കുടിക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കോടശ്ശേരി. [1]

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക

2001 ലെ കണക്കെടുപ്പ് പ്രകാരം ഇവിടുത്തെ ജനസംഖ്യ 12083 ആണ്. ഇതിൽ 6044 പുരുഷന്മാരും 6039 സ്ത്രീകളുമാണ്.[1]

  1. 1.0 1.1 "Census of India : Villages with population 5000 & above". Retrieved 2008-12-10. {{cite web}}: |first= missing |last= (help)CS1 maint: multiple names: authors list (link)


"https://ml.wikipedia.org/w/index.php?title=കോടശ്ശേരി&oldid=3344944" എന്ന താളിൽനിന്ന് ശേഖരിച്ചത്