കടവല്ലൂർ ഗ്രാമപഞ്ചായത്ത്

തൃശ്ശൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(Kadavallur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

10°41′0″N 76°5′0″E / 10.68333°N 76.08333°E / 10.68333; 76.08333 തൃശ്ശൂർ ജില്ലയുടെ വടക്കേ അറ്റത്തു കിടക്കുന്ന ഒരു സ്ഥലമാണ് കടവല്ലൂർ. പ്രശസ്തമായ കടവല്ലൂർ അന്യോന്യം അരങ്ങേറുന്നത് ഇവിടെയുള്ള ശ്രീരാമസ്വാമിക്ഷേത്രത്തിലാണ്. കുന്നംകുളത്തുനിന്നും കോഴിക്കോട്ടേക്കുള്ള വഴിയിൽ പത്തു കിലോമീറ്റർ ദൂരത്താണ് കടവല്ലൂർ സ്ഥിതി ചെയ്യുന്നത്. കടവല്ലൂർ പഞ്ചായത്തിന്റെ ആസ്ഥാനം അക്കിക്കാവാണ്. കടവല്ലൂരിലെ എറ്റവും തിരക്കേറിയ ഒരു സ്ഥലമാണ് പെരുമ്പിലാവ്. ‍പെരുമ്പിലാവിൽ നിന്നുമാണു പട്ടാമ്പി-ഒറ്റപ്പാലം-‍പാലക്കാട് ഭാഗത്തേക്കും കോഴിക്കോട്-കണ്ണൂർ-കാസർഗോഡ് ഭാഗത്തേക്കും വഴികൾ തിരിഞ്ഞു പോകുന്നത്.

കടവല്ലൂർ
Map of India showing location of Kerala
Location of കടവല്ലൂർ
കടവല്ലൂർ
Location of കടവല്ലൂർ
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) തൃശ്ശൂർ ജില്ല
ഏറ്റവും അടുത്ത നഗരം പട്ടാമ്പി കുന്നംകുളം
സമയമേഖല IST (UTC+5:30)
കോഡുകൾ

വാർഡുകൾ

തിരുത്തുക
  1. കടവല്ലൂർ ഈസ്റ്റ്‌
  2. വടക്കുമുറി
  3. കല്ലുംപുറം
  4. വട്ടമാവ്
  5. കോടത്തുംകുണ്ട്
  6. പാതാക്കര
  7. കൊരട്ടിക്കര
  8. ഒറ്റപ്പിലാവ്
  9. മാണിയാർക്കോട്
  10. തിപ്പിലശ്ശേരി
  11. പള്ളിക്കുളം
  12. ആൽത്തറ
  13. പുത്തൻകുളം
  14. പെരുമ്പിലാവ്
  15. പൊറവൂർ
  16. പരുവക്കുന്ന്
  17. കരിക്കാട്‌
  18. വില്ലന്നൂർ
  19. കോട്ടോൽ
  20. കടവല്ലൂർ സെൻറർ

പഞ്ചായത്തിലെ പ്രശസ്തരായവർ

തിരുത്തുക


പ്രധാന സ്ഥാപനങ്ങൾ

തിരുത്തുക
  • ഗവ: ഹയർ സെക്കന്ററി സ്കൂൾ, കടവല്ലൂർ
  • പ്രാഥമിക ആരോഗ്യേ കേന്ദ്രം തിപ്പല്ലശ്ശേരി
  • മാർ ഒസ്താത്തിയോസ് ആർട്സ് ആന്റ് സയൻസ് കോളേജ് ആൻഡ് ബിഎഡ് കോളേജ്
  • അൻസാർ അശുപത്രി
  • അൻസാർ സ്കൂൾ
  • അൻസാർ മാനസികാരോഗ്യ അശുപത്രി
  • കടവല്ലൂർ സ്കൂൾ
  • ടി എം വി എച്ച് എസ് എസ് പെരുമ്പിലാവ്