ബാബു എം. പാലിശ്ശേരി

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകന്‍
(ബാബു എം പാലിശ്ശേരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബാബു എം. പാലിശ്ശേരി കേരളത്തിലെ ഒരു രാഷ്ട്രീയപ്രവർത്തകനാണ്. ഇദ്ദേഹം സി.പി.ഐ.(എം.) ടിക്കറ്റിൽ കുന്നംകുളത്തുനിന്ന് കേരളനിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. [1][2] കുന്നംകുളത്തിനടുത്ത് കടവല്ലൂർ സ്വദേശിയാണിദ്ദേഹം. യുവജനസംഘടന[which?]യിലൂടെയാണ് ഇദ്ദേഹം രാഷ്ട്രീയത്തിൽ എത്തിയത്.

ബാബു എം. പാലിശ്ശേരി
കേരളനിയമസഭയിലെ അംഗം
ഓഫീസിൽ
മേയ് 16 2001 – മേയ് 20 2016
മുൻഗാമിഎൻ.ആർ. ബാലൻ
പിൻഗാമിഎ.സി. മൊയ്തീൻ
മണ്ഡലംകുന്നംകുളം
വ്യക്തിഗത വിവരങ്ങൾ
ജനനം (1958-05-13) 13 മേയ് 1958  (66 വയസ്സ്)
കൊരട്ടിക്കര
രാഷ്ട്രീയ കക്ഷിസി.പി.എം.
പങ്കാളിസി.എം. ഇന്ദിര
കുട്ടികൾഒരു മകൻ ഒരു മകൾ
മാതാപിതാക്കൾ
  • പി.ആർ. നായർ (അച്ഛൻ)
  • അമ്മിണി അമ്മ (അമ്മ)
വസതികൊരട്ടിക്കര
ഉറവിടം: നിയമസഭ

ജീവിതരേഖ

തിരുത്തുക

അധികാരസ്ഥാനങ്ങൾ

തിരുത്തുക

സെയ്താലി കൊലക്കേസ്

തിരുത്തുക

സെയ്താലി എന്ന എസ്.എഫ്.ഐ. പ്രവർത്തകനെ പട്ടാമ്പി സംസ്കൃത കോളേജിൽ വച്ച് കൊലപ്പെടുത്തിയ കേസിൽ എട്ടാം പ്രതിയായിരുന്ന ആർ.എസ്.എസ്. അംഗമായ ശങ്കരനാരായണനാണ് പിന്നീട് സി.പി.ഐ.(എം) അംഗമായ ബാബു പാലിശ്ശേരിയെന്ന് ബെർലിൻ കുഞ്ഞനന്തൻ നായർ അവകാശപ്പെട്ടിട്ടുണ്ട്[4] .

തിരഞ്ഞെടുപ്പുകൾ

തിരുത്തുക
തിരഞ്ഞെടുപ്പുകൾ [5]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2011 കുന്നംകുളം നിയമസഭാമണ്ഡലം ബാബു എം. പാലിശ്ശേരി സി.പി.എം., എൽ.ഡി.എഫ്. സി.പി. ജോൺ സി.എം.പി., യു.ഡി.എഫ്.
2006 കുന്നംകുളം നിയമസഭാമണ്ഡലം ബാബു എം. പാലിശ്ശേരി സി.പി.എം., എൽ.ഡി.എഫ്. വി. ബാലറാം ഡി.ഐ.സി., യു.ഡി.എഫ്.

കുടുംബം

തിരുത്തുക
  1. "BABU.M.PALISSERY". Myneta Info. Retrieved 2012-05-11.
  2. "BABU.M.PALISSERY wins at Kunnamkulam for 481 votes". Reporter TV. Archived from [http://www.reportertv.co.in/kerala-election/babu-m-palissery-wins-at-kunnamkulam-for-481-vot es the original] on 2016-03-05. Retrieved 2012-05-11. {{cite web}}: Check |url= value (help); line feed character in |url= at position 93 (help)
  3. "ldfkeralam.org". Archived from the original on 2011-04-06. Retrieved 2011-05-02.
  4. കുഞ്ഞനന്തൻനായർ, ബർലിൻ. "ജയരാജന്മാർ അറിയാത്തത്; പറയാത്തതും". ഇ മലയാളി.കോം. Retrieved 15 മാർച്ച് 2013.
  5. http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine. http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine.


പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ബാബു_എം._പാലിശ്ശേരി&oldid=4071114" എന്ന താളിൽനിന്ന് ശേഖരിച്ചത്