കാതര
മലയാള ചലച്ചിത്രം
(Kaathara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബെന്നി പി തോമസ് സംവിധാനം ചെയ്ത് 2000-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് കാതര[1][2]
കാതര | |
---|---|
സംവിധാനം | ബെന്നി പി തോമസ് |
റിലീസിങ് തീയതി | 2000 |
ഭാഷ | മലയാളം |
അഭിനയിച്ചവർ
തിരുത്തുക- സന്തോഷ്
- അമീർജാൻ
- ഹിമാബിന്ദു
- കലാഭവൻ പ്രജോദ്
- കൊച്ചുപ്രേമൻ
- മച്ചാൻ വർഗ്ഗീസ്
- മരിയ
- മേഘധാധൻ
- സലു
- ശശികേശ
- കലാഭവൻ ഷാജോൺ
- ഷക്കീല
ഗാനങ്ങൾ
തിരുത്തുകനം. | ഗാനം | ആലാപനം | രചന | സംഗീതം |
---|---|---|---|---|
1. | വിണ്ണിൽ വിരിയും വസന്തം ... | രാധിക തിലക് | ഭരണിക്കാവ് ശിവകുമാർ, ബെന്നി പുളിക്കൽ | സംജി ആറാട്ടുപുഴ |
2. | മനസ്സും മാംസവും പുഷ്പിച്ചു ... | ബിജു നാരായണൻ, രാധിക തിലക് | ഭരണിക്കാവ് ശിവകുമാർ, ബെന്നി പുളിക്കൽ | സംജി ആറാട്ടുപുഴ |
3. | വിണ്ണിൽ വിരിയും വസന്തം .. | ബിജു നാരായണൻ | ഭരണിക്കാവ് ശിവകുമാർ, ബെന്നി പുളിക്കൽ | സംജി ആറാട്ടുപുഴ |
അവലംബം
തിരുത്തുക- ↑ "Kaathara". www.malayalachalachithram.com. Retrieved 2014-11-18.
- ↑ "Kaathara". malayalasangeetham.info. Retrieved 2014-11-18.