ജോൺ ഗിൽബർട്ട് ബേക്കർ

(John Gilbert Baker എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇംഗ്ലീഷുകാരനായ ഒരു സസ്യശാസ്ത്രജ്ഞനായിരുന്നു ജോൺ ഗിൽബർട്ട് ബേക്കർ (John Gilbert Baker) FRS (13 ജനുവരി 1834 – 16 ആഗസ്ത് 1920). അദ്ദേഹത്തിന്റെ മകനായിരുന്നു സസ്യശാസ്ത്രജ്ഞനായ എഡ്‌മണ്ട് ഗിൽബർട്ട് ബേക്കർ. (1864–1949).

Portrait of John Gilbert Baker, Journal of Botany, British and Foreign, vol. 39 (1901) by Berthold Carl Seemann.

ജീവചരിത്രം

തിരുത്തുക

ക്യൂവിലെ റോയൽ ബൊടാണിക് ഗാർഡനിലെ ലൈബ്രറിയിലും ഹെർബേറിയത്തിലും 1866 മുതൽ 1899 കാലയളവിൽ ജോലിചെയ്ത അദ്ദേഹം 1890 -1899 കാലത്ത് അവിടത്തെ ഹെർബേറിയം സൂക്ഷിപ്പുകാരനുമായിരുന്നു. അമാരില്ലിഡേസീ, ബ്രൊമേലിയേസീ, ഇറിഡേസീ, ലിലിയേസീ മുതലായ സസ്യകുടുംബങ്ങളെപ്പറ്റിയും പന്നലുകളെപ്പറ്റിയും അദ്ദേഹം നിരവധി കൈപ്പുസ്തകങ്ങൾ ഇറക്കുകയുണ്ടായി. ഫ്ലോറ ഓഫ് മൗറീഷ്യസ് ആന്റ്  സീക്കിൽസ് (1877),  ഹാന്റ് ബുക് ഓഫ് ഇറിഡേ (1892)എന്നിവയെല്ലാം അദ്ദേഹത്തിന്റെ പുസ്തകങ്ങളിൽപ്പെടും.

1878-ൽ അദ്ദേഹത്തെ റോയൽ സൊസൈറ്റിയുടെ ഫെലോ ആയി തെരഞ്ഞെടുത്തു.[1] He was awarded the Veitch Memorial Medal of the Royal Horticultural Society in 1907.

തിരഞ്ഞെടുത്ത കൃതികൾ

തിരുത്തുക
  • Baker, J. G. (1874). "Revision of the Genera and Species of Tulipeae". Botanical Journal of the Linnean Society. xiv (76): 211–310. doi:10.1111/j.1095-8339.1874.tb00314.x. {{cite journal}}: Invalid |ref=harv (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജോൺ_ഗിൽബർട്ട്_ബേക്കർ&oldid=3632397" എന്ന താളിൽനിന്ന് ശേഖരിച്ചത്