ഇന്റർനാഷണൽ പ്ലാന്റ് നെയിംസ് ഇൻഡക്സ്
സസ്യങ്ങളുടെ പേരുകളും അതുമായി ബന്ധപ്പെട്ട മറ്റു സൂചികകളും രേഖപ്പെടുത്തുന്നതിനുള്ള ഒരു ഡേറ്റാബേസാണ് ഇന്റർനാഷണൽ പ്ലാന്റ് നെയിംസ് ഇൻഡക്സ്, International Plant Names Index (IPNI). സ്പീഷീസുകളുടെയും ജനുസുകളുടെയും നാമങ്ങളാണ് ഇതിലുള്ളത്.[2][3][4]
വിഭാഗം | Database |
---|---|
ഉടമസ്ഥൻ(ർ) | Plant Names Project |
സൃഷ്ടാവ്(ക്കൾ) | The Royal Botanic Gardens, Kew, Harvard University Herbarium, and the Australian National Herbarium |
യുആർഎൽ | ipni.org |
അലക്സ റാങ്ക് | 469,881 (April 2014[update][[Category:Articles containing potentially dated statements from പ്രയോഗരീതിയിൽ പിഴവ്: അപ്രതീക്ഷിതമായ < ഓപ്പറേറ്റർ]])[1] |
വാണിജ്യപരം | No |
അംഗത്വം | Not required |
ആരംഭിച്ചത് | 1999 |
Brummitt & Powell (1992)-നെ അടിസ്ഥാനമാക്കി രചയിതാക്കളുടെ ചുരുക്കപ്പേരിൽ ഒരു പട്ടികയും ഇതിലുണ്ട്.
വിവരണം
തിരുത്തുകറോയൽ ബൊട്ടാണിക് ഗാർഡനും (Index Kewensis), The ഹവാർഡ് യൂണിവേഴ്സിറ്റി ഹെർബേറിയവും (Gray Herbarium Index), ആസ്ത്രേലിയൻ നാഷണൽ ഹെർബേറിയവും (APNI) ചേർന്നുള്ള സഹവർത്വത്തിൽ നിന്നാണ് IPNI രൂപം കൊണ്ടിട്ടുള്ളത്. ഈ മൂന്നു സ്ഥാപങ്ങളിൽനിന്നുമുള്ള വിവരങ്ങൾ ക്രോഡീകരിച്ചാണ് IPNI ഡാറ്റാബേസ് ഉണ്ടാക്കിയിരിക്കുന്നത്. പണ്ഡിതോചിതമായ പ്രസിദ്ധീകരണങ്ങളിൽനിന്നും IPNI പുതിയ പേരുവിവരങ്ങൾ ശേഖരിക്കുന്നു.[3] ഈ ഡാറ്റാബേസിനെ അടിസ്ഥാനമാക്കി ഇതിനോട് പരിപൂരകമായ മറ്റൊരു പദ്ധതിയായ ദി പ്ലാന്റ് ലിസ്റ്റ് അവരുടെ തെരഞ്ഞെടുത്ത സസ്യ കുടുംബങ്ങളുടെ ആഗോള പട്ടിക പുതുക്കുന്നു.
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Ipni.org Site Info". Alexa Internet. Archived from the original on 2011-10-24. Retrieved 2014-04-01.
- ↑ "Index Kewensis". International Plant Name Index. Retrieved 21 November 2011.
- ↑ 3.0 3.1 Lughadha, Eimear Nic (29 April 2004). "Towards a working list of all known plant species". Philosophical Transactions of the Royal Society of London. Series B, Biological Sciences. 359 (1444): 681–687. doi:10.1098/rstb.2003.1446. PMC 1693359. PMID 15253353. Retrieved 21 November 2013.
- ↑ Croft, J.; Cross, N.; Hinchcliffe, S.; Lughadha, E. Nic; Stevens, P. F.; West, J. G.; Whitbread, G. (May 1999). "Plant Names for the 21st Century: The International Plant Names Index, a Distributed Data Source of General Accessibility". Taxon. 48 (2): 317. doi:10.2307/1224436. JSTOR 1224436.
പുറം കണ്ണികൾ
തിരുത്തുക- ഐ.പി.എൻ.ഐ. സസ്യ ഐ.ഡി. (P961) (see uses)
- NO LABEL (INTERNATIONAL PLANT NAMES INDEX PLANT IDENTIFIERS) (see Plant Names Index plant identifiers%20%3Fvalue%20.%20%23Collecting%20all%20items%20which%20have%20International Plant Names Index plant identifiers%20data%2C%20from%20whole%20Wikidata%20item%20pages%0A%09OPTIONAL%20%7B%3FEnglish_Wikipedia_article%20schema%3Aabout%20%3FWikidata_item_%3B%20schema%3AisPartOf%20%3Chttps%3A%2F%2Fen.wikipedia.org%2F%3E%20.%7D%20%23If%20collected%20item%20has%20link%20to%20English%20Wikipedia%2C%20show%20that%0A%09SERVICE%20wikibase%3Alabel%20%7B%20bd%3AserviceParam%20wikibase%3Alanguage%20%22en%22%20%20%7D%20%23Show%20label%20in%20this%20language.%20%22en%22%20is%20English.%20%20%20%0A%7D%0ALIMIT%201000 uses)
- IPNI author ID (P586) (see uses)
- NO LABEL (INTERNATIONAL PLANT NAMES INDEX AUTHOR IDENTIFIERS) (see Plant Names Index author identifiers%20%3Fvalue%20.%20%23Collecting%20all%20items%20which%20have%20International Plant Names Index author identifiers%20data%2C%20from%20whole%20Wikidata%20item%20pages%0A%09OPTIONAL%20%7B%3FEnglish_Wikipedia_article%20schema%3Aabout%20%3FWikidata_item_%3B%20schema%3AisPartOf%20%3Chttps%3A%2F%2Fen.wikipedia.org%2F%3E%20.%7D%20%23If%20collected%20item%20has%20link%20to%20English%20Wikipedia%2C%20show%20that%0A%09SERVICE%20wikibase%3Alabel%20%7B%20bd%3AserviceParam%20wikibase%3Alanguage%20%22en%22%20%20%7D%20%23Show%20label%20in%20this%20language.%20%22en%22%20is%20English.%20%20%20%0A%7D%0ALIMIT%201000 uses)
- Plant Name search – IPNI search for plant names
- Author search – IPNI search for author names and standard abbreviations