ഇരുളം
വയനാട് ജില്ലയിലെ ഗ്രാമം
(Irulam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വയനാട് ജില്ലയിൽ പുൽപ്പള്ളിക്കടുത്തുള്ള ഒരു വില്ലേജ് ആണ് ഇരുളം .[1]
ഇരുളം | |
---|---|
Village | |
സീതാലവകുശക്ഷേത്രം, പുൽപള്ളി | |
Coordinates: 11°45′0″N 76°11′0″E / 11.75000°N 76.18333°E | |
Country | ഇന്ത്യ |
State | കേരളം |
District | വയനാട് |
(2001) | |
• ആകെ | 21,111 |
• Official | മലയാളം, ആംഗലം |
സമയമേഖല | UTC+5:30 (IST) |
PIN | 673579 |
ISO കോഡ് | IN-KL |
വാഹന റെജിസ്ട്രേഷൻ | KL-73 |
Nearest city | Pulpally |
Literacy | 95% |
Lok Sabha constituency | വയനാട് |
Vidhan Sabha constituency | സുൽത്താൻബത്തേരി |
2011ലെ സെൻസസ് അനുസരിച്ച് ഇരുളം വില്ലേജിലെ ജനസംഖ്യ 21111 ആണ് ( 10637 പുരുഷന്മാരും 10474 സ്ത്രീകളും).[1] കുരുമുളക്, കാപ്പി, ഏലം, നെല്ല്, ഇഞ്ചി വാഴ എന്നീ കൃഷികളാണ് ഇവിടുത്തെ പ്രധാന വരുമാനസ്രോതസ്സ്.
പുൽപ്പള്ളി, സുൽത്താൻ ബത്തേരി എന്നിവയാണ് അടുത്തുള്ള നഗരങ്ങൾ, പെരിയ ചുരം മാനന്തവാടിയെ കണ്ണൂരുമായും തലശ്ശേരിയുമായും ബന്ധിപ്പിക്കുന്നു. താമരശ്ശേരി ചുരം വഴി കോഴിക്കോട് മായും ബന്ധപ്പെടാം വടകര, കൽപ്പറ്റ എന്നിവിടങ്ങളിലേക്ക് കുറ്റ്യാടി മലമ്പാത ബന്ധിപ്പിക്കുന്നു. മൈസൂർ ആണ് അടുത്തുള്ള തീവണ്ടി നിലയം. കണ്ണൂർ (58കിമി), കോഴിക്കോട്(120 കിമി ) വിമാനത്താവളങ്ങൾ ആണ് സമീപത്തുള്ളവ. ബംഗളൂരു വിമാനനിലയം 290കിമി അകലെയാണ്.
ചിത്രങ്ങൾ
തിരുത്തുക-
ഇരുളം കവല
-
അമ്പലമതിൽ
-
മണ്ഡപം
-
ദിവ്യവൃക്ഷം
അവലംബം
തിരുത്തുക- ↑ 1.0 1.1 "Census of India : Villages with population 5000 & above". Registrar General & Census Commissioner, India. Archived from the original on 2008-02-11. Retrieved 2008-12-10.
Irulam എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.