ഇന്റർനാഷണൽ ചിൽഡ്രൻസ് ഗെയിംസ്

(International Children's Games എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്റർനാഷണൽ ചിൽഡ്രൻസ് ഗെയിംസ് ( ICG ) എന്നത് ഒരു അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ആണ് [1].എല്ലാ വർഷവും നടക്കുന്ന പരിപാടിയിൽ ലോകമെമ്പാടുമുള്ള നഗരങ്ങളിൽ നിന്നുള്ള 12 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾ വിവിധ തരത്തിലുള്ള സ്പോർട്സ്, സാംസ്കാരിക പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു.

International Children's Games
സ്ഥിതി/പദവിactive
തരംsporting event
ആവർത്തനംannual (summer)
സ്ഥലം (കൾ)various
ഉദ്ഘാടനം1968 (1968) (summer)
Organised byIOC
Websitehttp://international-childrens-games.org/icg/

ചരിത്രം

തിരുത്തുക

സ്ലോവേനിയയിലെ സ്പോർട്സ് പരിശീലകനായ മേട്ടോട് ക്ലെമെൻക് 1968 -ൽ ഇന്റർനാഷണൽ ചിൽഡ്രൻസ് ഗെയിം ആരംഭിച്ചു. ലോകത്ത് യുവജനങ്ങൾക്ക് സ്പോർട്സിലൂടെ സമാധാനവും സൗഹൃദവും പ്രോത്സാഹിപ്പിക്കാനായി. 1968- ൽ ഒൻപത് യൂറോപ്യൻ നഗരങ്ങളിൽ നിന്നുള്ള ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് അദ്ദേഹം ആദ്യത്തെ അന്തർദേശീയ ശിശു ഗെയിമും സാംസ്കാരിക ഫെസ്റ്റിവലും സംഘടിപ്പിച്ചു.

അന്നുമുതൽ, 12 മുതൽ 15 വയസ്സ് വരെ പ്രായമുള്ള 37,000 കുട്ടികൾ 47 വേനൽക്കാല ഗെയിമുകളിലും 6 വെയിത്സ് ഗെയിംസുകളിലും പങ്കെടുത്തു. 411 വിവിധ നഗരങ്ങൾ, 86 രാജ്യങ്ങൾ, എല്ലാ 5 ഭൂഖണ്ഡങ്ങളും ഇതിൽ പങ്കെടുത്തു. ഇന്റർനാഷണൽ ചിൽഡ്രൻസ് ഗെയിംസ് ആന്റ് കൾച്ചറൽ ഫെസ്റ്റിവൽ ലോകത്തെ ഏറ്റവും വലിയ അന്താരാഷ്ട്ര മൾട്ടി സ്പോർട്ട് യൂത്ത് ഗെയിംസ് ആയി മാറിയിരിക്കുന്നു. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ അംഗീകൃത അംഗവുമാണ്.

ഇന്റർനാഷണൽ ചിൽഡ്രൻസ് ഗെയിംസിന്റെ അടുത്ത വിന്റർ എഡിഷൻ പതിപ്പ്, 2019 ജനുവരി 6,മുതൽ 11വരെ യുണൈറ്റഡ് സ്റ്റേറ്റ്സിലെ ലേക് പ്ലാസിഡിൽ ആയിരിക്കും നടക്കുന്നത്.

ലൊക്കേഷനുകൾ

തിരുത്തുക

സമ്മർ ഗെയിംസ്

തിരുത്തുക
Games Year Host City Host Nation
1 1968 Celje   യുഗോസ്ലാവിയ
2 1970 Udine   ഇറ്റലി
3 1972 Graz   ഓസ്ട്രിയ
4 1974 Murska Sobota   യുഗോസ്ലാവിയ
5 1974 Darmstadt   West Germany
6 1976 Murska Sobota   യുഗോസ്ലാവിയ
7 1976 Geneva    സ്വിറ്റ്സർലാൻ്റ്
8 1978 Ravne na Koroskem   യുഗോസ്ലാവിയ
9 1980 Lausanne    സ്വിറ്റ്സർലാൻ്റ്
10 1982 Darmstadt   West Germany
11 1983 Troyes   ഫ്രാൻസ്
12 1983 Murska Sobota   യുഗോസ്ലാവിയ
13 1984 Geneva    സ്വിറ്റ്സർലാൻ്റ്
14 1985 Granollers   സ്പെയിൻ
15 1986 Lausanne    സ്വിറ്റ്സർലാൻ്റ്
16 1987 Graz   ഓസ്ട്രിയ
17 1988 Szombathely   ഹംഗറി
18 1989 Andorra   അൻഡോറ
19 1990 Uzgorod   സോവിയറ്റ് യൂണിയൻ
20 1991 Bratislava   സ്ലോവാക്യ
21 1992 Geneva    സ്വിറ്റ്സർലാൻ്റ്
22 1993 Darmstadt   ജർമ്മനി
23 1994 Hamilton, Ontario   കാനഡ
24 1994 Slovenj Gradec   Slovenia
25 1995 Celje   Slovenia
26 1996 Sopron   ഹംഗറി
27 1997 Sparta   ഗ്രീസ്
28 1998 Logroño   സ്പെയിൻ
29 1999 Medias   റൊമാനിയ
30 1999 Velenje   Slovenia
31 1999 Český Krumlov   ചെക്ക് റിപ്പബ്ലിക്ക്
32 2000 Hamilton   കാനഡ
33 2001 Szombathely   ഹംഗറി
34 2002 Płock   പോളണ്ട്
35 2002 Taipei   Chinese Taipei
36 2003 Graz   ഓസ്ട്രിയ
37 2003 Patras   ഗ്രീസ്
38 2004 Cleveland   അമേരിക്കൻ ഐക്യനാടുകൾ
39 2005 Coventry   United Kingdom
40 2006 Bangkok   തായ്‌ലാന്റ്
41 2007 Reykjavík   Iceland
42 2008 San Francisco   അമേരിക്കൻ ഐക്യനാടുകൾ
43 2009 Athens   ഗ്രീസ്
44 2010 Manama   ബഹ്റൈൻ
45 2011 Lanarkshire   United Kingdom
46 2012 Daegu   ദക്ഷിണ കൊറിയ
47 2013 Windsor, Ontario   കാനഡ
48 2014 Lake Macquarie   ഓസ്ട്രേലിയ
49 2015 Alkmaar   നെതർലൻ്റ്സ്
50 2016 New Taipei   Chinese Taipei
51 2017 Kaunas   Lithuania
52 2018 Jerusalem   ഇസ്രയേൽ
53 2019 Ufa[2]   റഷ്യ
54 2020 Kecskemét[3]   ഹംഗറി

വിന്റർ ഗെയിമുകൾ

തിരുത്തുക
Games Year Host City Host Nation
1 1994 Ravne na Koroskem   Slovenia
2 1995 Prakovce and Helcmanovce   സ്ലോവാക്യ
3 1999 Maribor   Slovenia
4 2009 Montreux and Vevey    സ്വിറ്റ്സർലാൻ്റ്
5 2011 Kelowna   കാനഡ
6 2013 Ufa   റഷ്യ
7 2016 Innsbruck   ഓസ്ട്രിയ
8 2019 Lake Placid   അമേരിക്കൻ ഐക്യനാടുകൾ

മെഡൽ ടേബിൾ

തിരുത്തുക

സമ്മർ ഗെയിംസ്

തിരുത്തുക
സ്ഥാനം രാജ്യം സ്വർണ്ണം വെള്ളി വെങ്കലം ആകെ
1
2
3
4
5
6
7
8
9
10
Total

വിന്റർ ഗെയിമുകൾ

തിരുത്തുക
സ്ഥാനം രാജ്യം സ്വർണ്ണം വെള്ളി വെങ്കലം ആകെ
1
2
3
4
5
6
7
8
9
10
Total

ഇതും കാണുക

തിരുത്തുക
  1. "Children's Games ceremony to take place in Lanarkshire". BBC News Scotland. Glasgow: BBC. 4 August 2011. Retrieved 6 August 2011.
  2. "Летние Международные детские игры 2019 года пройдут в Уфе". vesti.ru. Retrieved 21 April 2018.
  3. User, Super. "ICG 2020 awarded to Kecskemét, Hungary". international-childrens-games.org. Archived from the original on 2018-05-07. Retrieved 21 April 2018. {{cite web}}: |last= has generic name (help)

ബാഹ്യ ലിങ്കുകൾ

തിരുത്തുക

[