ദേഗു
(Daegu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദക്ഷിണ കൊറിയയിലെ ഒരു ഫാഷൻ നഗരവും, നാലാമത്തെ വലിയ പട്ടണവുമാണു് തേഗു എന്നുകൂടി അറിയപ്പെടുന്ന ദേഗു. ഗൈയോൺസാങ്ബുക്-ദോ എന്ന പ്രവിശ്യയുടെ തലസ്ഥാനവുമാണിത്. 25 ലക്ഷത്തിൽപരം ജനങ്ങൾ ഈ നഗരത്തിൽ വസിക്കുന്നു.
ദേഗു 대구 大邱 | |
---|---|
മെട്രോപോളിറ്റിൻ പട്ടണം | |
ദേഗു മെട്രോപോളിറ്റിൻ പട്ടണം | |
Clockwise from top: Cityscape of Daegu, Seomun Market, Daegu City Hall, Kyungpook National University, and Donghwasa Temple | |
Map of South Korea with Daegu highlighted | |
Districts | 7 |
• മേയർ | കിം ബും - ഇൽ (김범일) |
• ആകെ | 884.15 ച.കി.മീ.(341.37 ച മൈ) |
(2009)[1] | |
• ആകെ | 25,12,604 |
• ജനസാന്ദ്രത | 2,842/ച.കി.മീ.(7,360/ച മൈ) |
പുഷ്പം | മഗ്നോലിയ |
വൃക്ഷം | ഫിർ |
പക്ഷി | പരുന്ത് |
വെബ്സൈറ്റ് | daegu.go.kr (in English) |
തെക്ക്-കിഴക്കൻ കൊറിയൻ തീരത്തുനിന്നും 80 കി.മി. അകലെ ഗെയംഹോ നദീതീരത്താണു് ദേഗു സ്ഥിതിചെയ്യുന്നതു്.
പതിമൂന്നാമത് ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ വേദിയാണു് ഈ നഗരം [2].
അവലംബം
തിരുത്തുക- ↑ National Statistical Office (2009). SELITEM=0 "행정구역(동읍면)별 인구, 가구 및 주택". Retrieved 2008-12-31.
{{cite web}}
: Check|url=
value (help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ ആവേശക്കാഴ്ചയൊരുക്കി തേഗു[പ്രവർത്തിക്കാത്ത കണ്ണി]