ജനീവ

(Geneva എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


സ്വിറ്റ്സർലാന്റിലെ രണ്ടാമത്തെ വലിയ നഗരമാണ് ജനീവ. (Genève, Genf About this soundGenf , Ginevra, Genevra) ഇവിടെ കൂടുതൽ പേരും ഫ്രഞ്ച് സംസാരിക്കുന്നവരാണ്. ഇത് ഒരു അന്താരാഷ്ട്ര നഗരമായി കണക്കാക്കപ്പെട്ടു വരുന്നു. റെഡ് ക്രോസ്സിന്റെ .[1] ആസ്ഥാനം ഇവിടെയാണ്. കൂടാതെ പല അന്താരാഷ്ട്ര സംഘടനകളുടെയും കാര്യായലയങ്ങളും ജനീവയിലുണ്ട്. വൃത്തിയുടെയും സുരക്ഷയുടെയും കാര്യത്തിൽ ജനീവ മുന്നിട്ടു നിൽക്കുന്നു.

ജനീവ
ജനീവ - Top left: Palace of Nations, Middle left: CERN Laboratory, Right: Jet d'Eau, Bottom: View over Geneva and the lake.
Top left: Palace of Nations, Middle left: CERN Laboratory, Right: Jet d'Eau, Bottom: View over Geneva and the lake.
Country സ്വിറ്റ്സർലാന്റ് Coat of Arms of ജനീവ
Canton Geneva
District N/A
46°12′N 6°09′E / 46.200°N 6.150°E / 46.200; 6.150Coordinates: 46°12′N 6°09′E / 46.200°N 6.150°E / 46.200; 6.150
Population 1,85,726 (2007—ലെ കണക്കുപ്രകാരം)
  - Density 11,710 /km2 (30,330 /sq mi)
Area 15.86 കി.m2 (170,700,000 sq ft)
Elevation 375 m (1,230 ft)
Postal code 1200
SFOS number 6621
Mayor (list) Rémy Pagani (as of 2009) À gauche toute!
Demonym Genevois
Surrounded by
(view map)
Carouge, Chêne-Bougeries, Cologny, Lancy, Grand-Saconnex, Pregny-Chambésy, Vernier, Veyrier
Website ville-ge.ch
SFSO statistics
ലുവ പിഴവ് ഘടകം:Location_map-ൽ 502 വരിയിൽ : Unable to find the specified location map definition: "Module:Location map/data/Switzerland" does not exist

അവലംബംതിരുത്തുക

  1. Finn-Olaf Jones (2007-09-16). "36 Hours in Geneva". The New York Times. The New York Times Company. ശേഖരിച്ചത് 2008-02-02.
"https://ml.wikipedia.org/w/index.php?title=ജനീവ&oldid=2843456" എന്ന താളിൽനിന്ന് ശേഖരിച്ചത്