ഇടവേള

മലയാള ചലച്ചിത്രം
(Idavela എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


പി. പത്മരാജൻ രചനയും മോഹൻ സംവിധാനവും നിർവഹിച്ച് 1982 - ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഇടവേള. അശോകൻ, ഇടവേള ബാബു, നളിനി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഇടവേള ബാബുവിന് ആ പേരു ലഭിച്ചത് അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ ഇതിലൂടെയാണ്.

ഇടവേള
CD Cover
സംവിധാനംമോഹൻ
നിർമ്മാണംശ്രേയസ് ഫിലിംസ്
രചനപത്മരാജൻ
അഭിനേതാക്കൾഅശോകൻ, ഇടവേള ബാബു, നളിനി
സംഗീതംഎം.ബി. ശ്രീനിവാസൻ
ഛായാഗ്രഹണംയു രാജഗോപാൽ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോശ്രേയസ് ഫിലിംസ്
വിതരണംസെഞ്ചുരി ഫിലിംസ്
റിലീസിങ് തീയതി
  • 7 മേയ് 1982 (1982-05-07)
രാജ്യംIndia
ഭാഷMalayalam
സമയദൈർഘ്യം144 minutes

കഥാസംഗ്രഹം

തിരുത്തുക

തോമസ് ജോണും രവിയും അടങ്ങുന്ന, കൗമാരക്കാരായ നാലുപേർ സ്കൂളിൽ നിന്നുള്ള ക്യാമ്പിനെന്ന വ്യാജേന ഒരു സുഖവാസകേന്ദ്രത്തിലേക്കു പോകുന്നു. അവിടെ അവർ പ്രശ്നങ്ങളിൽ നിന്നും പ്രശ്നങ്ങളിലേക്ക് നീങ്ങുന്നു.

അഭിനേതാക്കൾ

തിരുത്തുക

ഈ ചലച്ചിത്രത്തിൽ കാവാലം നാരായണപണിക്കരുടെ വരികൾക്ക് എം.ബി. ശ്രീനിവാസൻ ഈണം പകർന്നിരിക്കുന്നു

നമ്പർ. പാട്ട് പാട്ടുകാർ വരികൾ ഈണം
1 അമ്മേ കന്യാമറിയമമേ (ചില്ലുവഴിപായും) ജെ എം രാജു കാവാലം നാരായണപ്പണിക്കർ എം.ബി. ശ്രീനിവാസൻ
2 ഗ്ലോറിയാ, ഗ്ലൊരിയ (വിണ്ണിൻ ശാന്തി സന്ദേശം) ജെ എം രാജു കാവാലം നാരായണപ്പണിക്കർ എം.ബി. ശ്രീനിവാസൻ
3 മഞ്ഞുമ്മവെക്കും കൃഷ്ണചന്ദ്രൻ കാവാലം നാരായണപ്പണിക്കർ എം.ബി. ശ്രീനിവാസൻ

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ചിത്രം കാണുക

തിരുത്തുക

ഇടവേള

"https://ml.wikipedia.org/w/index.php?title=ഇടവേള&oldid=3731902" എന്ന താളിൽനിന്ന് ശേഖരിച്ചത്