ഇച്ചിലംപാടി

ഇന്ത്യയിലെ വില്ലേജുകള്‍
(Ichilampady എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കാസറഗോഡ് ജില്ലയിലെ കാസർഗോഡ് താലൂക്കിൽ മഞ്ചേശ്വരം ബ്ളോക്കിലെ കുമ്പള ഗ്രാമ പഞ്ചായത്തിന്റെ പത്താം വാർഡ് ആണ് ഇച്ചിലംപാടി.[1]ഇത് ഒരു വില്ലേജ് ആണ്. [2]മൊഗ്രാൽ, കോയിപ്പാടി, ഇച്ചിലംപാടി എന്നീ ഗ്രാമങ്ങൾ ചേർന്നാണ് കോയിപ്പാടി വില്ലേജ്.[3][4]

ഇച്ചിലംപാടി
ഗ്രാമം
Country India
StateKerala
DistrictKasaragod
TalukasKasaragod
ഭരണസമ്പ്രദായം
 • ഭരണസമിതിGram panchayat
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
671321
വാഹന റെജിസ്ട്രേഷൻKL-14

അറേബ്യൻ കടലിനടുത്തായാണ് ഇച്ചിലംപാടി സ്ഥിതിചെയ്യുന്നത്. അടുത്തുകൂടി ഷിറിയ പുഴ ഒഴുകുന്നു. ചന്ദ്രഗിരി പുഴയുടെ കൈവഴിയാണിത്.

  • കാസറഗോഡ് - 1 കി. മീ.
  • അരിക്കാടി - 3 കി. മീ.
  • മുഗു 4 - കി. മീ.
  • പുത്തിഗെ - 4 കി. മീ.
  • മൊഗ്രാൽ - 5 കി. മീ.
  • ഷിറിയ - 6 കി. മീ. [5]

അടുത്ത പട്ടണങ്ങൾ

തിരുത്തുക

കാസറഗോഡ് , പുത്തൂർ , മംഗലാപുരം , കാഞ്ഞങ്ങാട് എന്നിവ അടുത്ത പ്രധാന പട്ടണങ്ങൾ ആകുന്നു.

അടുത്ത പ്രധാന സ്ഥലങ്ങൽ

തിരുത്തുക

എടനാട്, കൊയിപ്പാടി, കിഡൂർ, കുമ്പള, സീതാംഗോളി, അനന്തപുര തടാക ക്ഷേത്രം,

മലയാളം, കന്നഡ എന്നീ ഭാഷകൾ ഔദ്യോഗികമായി ഉപയോഗിക്കുന്നു. സ്കൂളുകളിലും ഈ ഭാഷകൾ പ്രത്യേകമായി പഠിക്കാനുള്ള സൗകര്യമുണ്ട്. എന്നാൽ ഈ ഭാഷകൾക്കുപുറമെ, തുളു, കൊങ്കണി, മറാഠി എന്നീ ഭാഷകളും സംസാരിച്ചു വരുന്നുണ്ട്.

കുമ്പള ഗ്രാമ പഞ്ചായത്തിന്റെ പത്താം വാർഡായ ആയ ഇച്ചിലംപാടിയിലെ മെംബർ ഹരീഷ് ഗട്ടി ആണ്. [6] കാസറഗോഡ് ലോകസഭാമണ്ഡലത്തിലും മഞ്ചേശ്വരം നിയമസഭാമണ്ഡലത്തിലും പെട്ട സ്ഥലമാണ്.

റോഡുകൾ ദേശീയപാതയുമായി ബന്ധിപ്പിച്ചിരിക്കുന്നു.

പ്രധാന റോഡുകൾ

തിരുത്തുക

വിദ്യാഭ്യാസം

തിരുത്തുക
  • ഇച്ചിലംപാടി എയ്ഡഡ് സീനിയർ ബേസിക് സ്‌കൂൾ

സ്ഥാപനങ്ങൾ

തിരുത്തുക
  1. "Census of India : Villages with population 5000 & above". Archived from the original on 2008-02-11. Retrieved 2008-12-10. {{cite web}}: |first= missing |last= (help)CS1 maint: multiple names: authors list (link)
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-10-19. Retrieved 2016-12-06.
  3. www.mathrubhumi.com/print-edition/kerala/article-1.954654
  4. http://www.kumblavartha.com/2015/05/vilage-office.html[പ്രവർത്തിക്കാത്ത കണ്ണി]
  5. http://www.mapsofindia.com/villages/kerala/kasaragod/kasaragod/ichilampady.html
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-10-19. Retrieved 2016-12-06.
"https://ml.wikipedia.org/w/index.php?title=ഇച്ചിലംപാടി&oldid=3897046" എന്ന താളിൽനിന്ന് ശേഖരിച്ചത്