മൊഗ്രാൽ
കാസർഗോഡ് ജില്ലയിലെ ഗ്രാമം
12°34′7″N 74°57′16″E / 12.56861°N 74.95444°E കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമമാണ് മൊഗ്രാൽ[1].
മൊഗ്രാൽ | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | കാസർഗോഡ് |
ഏറ്റവും അടുത്ത നഗരം | കാസർഗോഡ്, മംഗലാപുരം |
ലോകസഭാ മണ്ഡലം | കാസർഗോഡ് |
നിയമസഭാ മണ്ഡലം | കാസർഗോഡ് |
സിവിക് ഏജൻസി | ഗ്രാമപഞ്ചായത്ത് |
ജനസംഖ്യ | 7,449 (2001—ലെ കണക്കുപ്രകാരം[update]) |
സ്ത്രീപുരുഷ അനുപാതം | 1000 : 1043 ♂/♀ |
സാക്ഷരത | 96%% |
സമയമേഖല | IST (UTC+5:30) |
വെബ്‌സൈറ്റ് | & www.mymogral.com www.mogralonline.com & www.mymogral.com |
കുമ്പള ഗ്രാമപഞ്ചായത്തിന്റെ ഭാഗമായ മൊഗ്രാലിൽ 2001-ലെ കാനേഷുമാരി കണക്കുകൾ പ്രകാരം 7449 പേർ അധിവസിക്കുന്നുണ്ട്.[2] മൊഗ്രാലിന്റെ തെക്കു ഭാഗത്ത് കൂടി ഒഴുകുന്ന മൊഗ്രാൽപ്പുഴ, മൊഗ്രാലിനെയും സമീപഗ്രാമമായ മൊഗ്രാൽപുത്തൂരിനെയും വേർതിരിക്കുന്നു.
മൊഗ്രാലിലാണ് സംസ്ഥാനത്തെ ഏക യൂനാനി ആശുപത്രി സ്ഥിതി ചെയ്യുന്നത്[3].
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-09-12. Retrieved 2012-12-17.
- ↑ "Census of India : Villages with population 5000 & above". Retrieved 2008-12-10.
{{cite web}}
:|first=
missing|last=
(help)CS1 maint: multiple names: authors list (link) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-12-17.