മുഅ്മിൻ

(Ghafir എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മുസ്ലീങ്ങളുടെ വിശുദ്ധ ഗ്രന്‌ഥമായ ഖുർആനിലെ നാല്പതാം അദ്ധ്യായമാണ്‌ മുഅ്മിൻ (വിശ്വാസി). ഈ അദ്ധ്യായം ഗാഫിർ എന്ന പേരിലും അറിയപ്പെടുന്നു. ഗാഫിർ എന്നാൽ പൊറുക്കപ്പെടുന്നവൻ എന്നാണർത്ഥം.

അവതരണം: മക്കയിൽ

സൂക്തങ്ങൾ: 85

ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ മുഅ്മിൻ‍ എന്ന താളിലുണ്ട്.
മുൻപുള്ള സൂറ:
സുമർ
ഖുർആൻ അടുത്ത സൂറ:
ഫുസ്സിലത്ത്
സൂറത്ത് (അദ്ധ്യായം) 40

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114


പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മുഅ്മിൻ&oldid=1697548" എന്ന താളിൽനിന്ന് ശേഖരിച്ചത്