അൽ നാസ്

(Al-Nas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മുസ്ലീങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുർ‌ആനിലെ നൂറ്റിപതിനാലാമത്തെ അദ്ധ്യായമാണ്‌ നാസ് (മനുഷ്യരാശി). (അറബി: سورة الناس ). ഖുർ‌ആനിലെ അവസാനത്തെ അദ്ധ്യായമാണ് നാസ്.

അൽ നാസ്
سورة الناس
വർഗ്ഗീകരണംമെക്കി
മറ്റു പേരുകൾമുഅവ്വിദത്താനി
സ്ഥിതിവിവരങ്ങൾ
സൂറ ‍സംഖ്യ114
ഹർഫ്-ഇ-മുകത്തത്ത്ഇല്ല
പ്രത്യേക വിഷയങ്ങളിൽ ഉള്ള ആയത്തുകളുടെ എണ്ണംദൈവത്തിൽ ആശ്രയം പ്രാപിക്കുന്നതനുള്ള പ്രാർത്ഥനകൾ

ഈ അദ്ധ്യായവും നൂറ്റിപതിമൂന്നാമത്തെ അദ്ധ്യായവും(ഫലഖ്) ചേർന്ന് 'മുഅവ്വിദത്താനി' എന്നു പറയുന്നു. ആപത്തുകളിൽ നിന്ന് രക്ഷനേടാൻ അല്ലാഹുവിൽ ശരണം പ്രാപിക്കാൻ പഠിപ്പിക്കുന്ന അദ്ധ്യായങ്ങളായതിനാലാണ്‌ 'മുഅവ്വിദത്താനി' എന്നു പറയുന്നത്.

അവതരണം: മക്ക

സൂക്തങ്ങൾ: ആറ്

Wikisource-logo.svg
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ നാസ് എന്ന താളിലുണ്ട്.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

മുൻപുള്ള സൂറ:
അൽ ഫലഖ്
ഖുർആൻ അടുത്ത സൂറ:
-
സൂറ (ത്ത് 8 അദ്ധ്യായം) 114

1 2 3 4 5 6 7 8 9സലത്ത് 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114


"https://ml.wikipedia.org/w/index.php?title=അൽ_നാസ്&oldid=1697659" എന്ന താളിൽനിന്ന് ശേഖരിച്ചത്