അലഖ്
മുസ്ലീങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുർആനിലെ തൊണ്ണൂറ്റിആറാം അദ്ധ്യായമാണ് അലഖ് (ഭ്രൂണം). ഈ അദ്ധ്യായത്തിലെ ഒന്നു മുതൽ അഞ്ചു വരെയുള്ള സൂക്തങ്ങളാണ് ഖുർആനിൽ ആദ്യമായവതരിച്ച വചനങ്ങൾ. മുഹമ്മദ് നബി മക്കയിലെ ഹിറാ ഗുഹയിൽ ധ്യാനനിരതനായി ഇരിക്കുമ്പോൾ ജിബ്രീൽ എന്ന മാലാഖ മുഖേന അല്ലാഹു ഈ വചനങ്ങൾ നബിക്ക് അവതരിപ്പിച്ചു എന്ന് മുസ്ലീങ്ങൾ വിശ്വസിക്കുന്നു.
വായികുക എന്ന വാക്കാണ് വിശുദ്ധ ഖുർആനിൽ ആദ്യം വെളിപ്പെടുത്തപ്പെട്ടത് എന്നാണ് ഇസ്ലാം മതവിശ്വാസം. അറബിയിൽ വായിക്കുക എന്നെഴുതുന്നത് ഇങ്ങനെയാണ് : [إقرأ]... അതിന്റെ ഉച്ചാരണം ഇംഗ്ലീഷിൽ : iqrag എന്നും, മലയാളത്തിൽ : ഇഖ്‌റഗ് എന്നും ആണ്.
അവതരണം: മക്ക
സൂക്തങ്ങൾ: 19
മുൻപുള്ള സൂറ: തീൻ |
ഖുർആൻ | അടുത്ത സൂറ: ഖദ്ർ |
സൂറ (ത്ത് 8 അദ്ധ്യായം) 96 | ||
1 2 3 4 5 6 7 8 9സലത്ത് 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114 |