പ്രധാന മെനു തുറക്കുക

അൽ ഫലഖ്

(Al-Falaq എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മുസ്ലീങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുർ‌ആനിലെ നൂറ്റിപതിമൂന്നാമത്തെ അദ്ധ്യായമാണ്‌ ഫലഖ് (പുലരി).

ഈ അദ്ധ്യായവും നൂറ്റിപതിനാലാമത്തെ അദ്ധ്യായവും(നാസ്) ചേർന്ന് 'മുഅവ്വിദത്താനി' എന്നു പറയുന്നു. ആപത്തുകളിൽ നിന്ന് രക്ഷനേടാൻ അല്ലാഹുവിൽ ശരണം പ്രാപിക്കാൻ പഠിപ്പിക്കുന്ന അദ്ധ്യായങ്ങളായതിനാലാണ്‌ 'മുഅവ്വിദത്താനി' എന്നു പറയുന്നത്.

അവതരണം: മക്കയിൽ

സൂക്തങ്ങൾ: അഞ്ച്

Wikisource-logo.svg
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ഫലഖ് എന്ന താളിലുണ്ട്.

പുറത്തുനിന്നുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=അൽ_ഫലഖ്&oldid=1693205" എന്ന താളിൽനിന്ന് ശേഖരിച്ചത്