അൽ ഇഖ്‌ലാസ്

(Al-Ikhlas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഖുർ‌ആനിലെ നൂറ്റിപ്പന്ത്രണ്ടാം അദ്ധ്യായമാണ് ഇഖ് ലാസ് (നിഷ്കളങ്കത). (അറബി: سورة الإخلاص ). ഇസ്ലാമിന്റെ അടിസ്ഥാനമായ ഏകദൈവവിശ്വാസത്തെപ്പറ്റിയാണ് ഈ അദ്ധ്യായത്തിൽ പ്രതിപാദിക്കുന്നത്. ഇങ്ങനെയാണത്, പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ. നബിയേ,പറയുക: അല്ലാഹു ഏകനാകുന്നു. അല്ലാഹു ഏവർക്കും ആശ്രയമായിട്ടുള്ളവനാകുന്നു അവൻ ( ആർക്കും ) ജൻമം നൽകിയിട്ടില്ല. ആരുടെയും സന്തതിയായി ജനിച്ചിട്ടുമില്ല. അവന്ന്‌ തുല്യനായി ആരും ഇല്ലതാനും. അതുകൊണ്ട് തന്നെ നാല് സൂക്തങ്ങൾ മാത്രമുള്ള ഈ അദ്ധ്യായം ഖുർ‌ആനിന്റെ മൂന്നിലൊന്ന് എന്നറിയപ്പെടുന്നു.

അവതരണം: മക്കയിൽ

സൂക്തങ്ങൾ: നാല്

ഈ അദ്ധ്യായത്തിൻ‌റ്റെ മറ്റു പേരുകൾതിരുത്തുക

  • അസാസ് (അടിത്തറ)
  • മഅ്‌രിഫഃ (വിജ്ഞാനം)
  • തൗഹീദ് (ഏകദൈവസിദ്ധാന്തം)
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ഇഖ് ലാസ് എന്ന താളിലുണ്ട്.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

മുൻപുള്ള സൂറ:
അൽ മസദ്
ഖുർആൻ അടുത്ത സൂറ:
അൽ ഫലഖ്
സൂറ (ത്ത് 8 അദ്ധ്യായം) 112

1 2 3 4 5 6 7 8 9സലത്ത് 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114


"https://ml.wikipedia.org/w/index.php?title=അൽ_ഇഖ്‌ലാസ്&oldid=3434074" എന്ന താളിൽനിന്ന് ശേഖരിച്ചത്