എരമം

കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം
(Eramam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

12°8′0″N 75°17′0″E / 12.13333°N 75.28333°E / 12.13333; 75.28333 കണ്ണൂർ ജില്ലയിൽ പയ്യന്നൂർ താലൂക്കിലെ ഒരു ചെറിയ ഗ്രാമമാണ് എരമം. എരമം കുറ്റൂർ ഗ്രാമപഞ്ചായത്തിൻ്റെ ഭാഗമാണ് ഈ ഗ്രാമം.

എരമം
Map of India showing location of Kerala
Location of എരമം
എരമം
Location of എരമം
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കണ്ണൂർ ജില്ല
ഏറ്റവും അടുത്ത നഗരം പയ്യന്നൂർ (11 കി.മീ)
ലോകസഭാ മണ്ഡലം കാസർഗോഡ്
നിയമസഭാ മണ്ഡലം പയ്യന്നൂർ
ജനസംഖ്യ 9,676 (2001—ലെ കണക്കുപ്രകാരം)
സമയമേഖല IST (UTC+5:30)
കോഡുകൾ

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക

2001-ലെ കാനേഷുമാരി പ്രകാരം, 9676 ആണ് എരമത്തിന്റെ ജനസംഖ്യ. ഇതിൽ 4671 പുരുഷന്മാരും 5005 സ്ത്രീകളും ഉൾപ്പെടുന്നു.[1]

എരമത്ത് നിന്ന് 14 കിലോമീറ്റർ അകലെയുള്ള പയ്യന്നൂരാണ് ഏറ്റവും അടുത്തുള്ള റയിൽവേ സ്റ്റേഷൻ. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളമാണ് അടുത്തുള്ള വിമാനത്താവളം.

  1. "Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional)". Census Commission of India. Retrieved 2007-09-03.


"https://ml.wikipedia.org/w/index.php?title=എരമം&oldid=4110371" എന്ന താളിൽനിന്ന് ശേഖരിച്ചത്