രാജസ്ഥാനിലെ ജില്ലകളുടെ പട്ടിക
(Districts of Rajasthan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യയിലെ ഒരു സംസ്ഥാനമായ രാജസ്ഥാനെ കാര്യനിർവ്വാഹ ആവശ്യങ്ങൾക്കായി 33 ജില്ലകളായി വിഭജിച്ചിരിക്കുന്നു.[1] ദേശീയ ഭരണ സമിതിയുടെ കീഴിൽ ഓരോ ജില്ലകൾക്കും ജില്ലാ മജിസ്ട്രേറ്റിനെ നൽകിയിരിക്കുന്നു), ഈ 33 ജില്ലകളെയും 7 വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു:
- 7 വിഭാഗങ്ങളും അവിഅയിലെ ജില്ലകളും
വിഭാഗങ്ങൾ | ജില്ലകൾ |
---|---|
ജയ്പൂർ |
|
ജോധ്പൂർ |
|
അജ്മീർ |
|
ഉദയ്പൂർ |
|
ബിക്കാനീർ |
|
കോട്ട |
|
ഭരത്പൂർ |
|
- ജില്ലകൾ
ജില്ല | കേന്ദ്രം | ചുറ്റളവ് (km²) | ജനസംഖ്യ (2011) | വിഭാഗം | കണ്ണി |
---|---|---|---|---|---|
അജ്മീർ ജില്ല | അജ്മീർ | 8,481 | 2,584,913 | Ajmer | http://ajmer.rajasthan.gov.in |
ആൽവർ | ആൽവർ | 8,380 | 3,671,999 | ജയ്പൂർ | http://alwar.rajasthan.gov.in |
ബൻസ്വര | ബൻസ്വര | 5,037 | 1,798,194 | ഉടൈപൂർ | http://banswara.rajasthan.gov.in |
ബരാൻ | ബരാൻ | 6,955 | 1,223,921 | കോട്ട | http://baran.rajasthan.gov.in |
ബാർമെർ | ബാർമെർ | 28,387 | 2,604,453 | ജോദ്പൂർ | http://barmer.rajasthan.gov.in |
ഭരത്പൂർ ജില്ല | ഭരത്പൂർ, രാജസ്ഥാൻ | 5,066 | 2,549,121 | ഭരത്പൂർ | http://bharatpur.rajasthan.gov.in |
ഭിൽവാര | ഭിൽവാര | 10,455 | 2,410,459 | അജ്മർ | http://bhilwara.rajasthan.gov.in |
ബികാനർ | ബികാനർ | 28,466 | 2,367,745 | ബികാനർ | http://bikaner.rajasthan.gov.in |
ബണ്ടി | ബണ്ടി | 5,550 | 1,113,725 | കോട്ട | http://www.bundi.rajasthan.gov.in |
ഛിട്ടോർഗർ | ഛിട്ടോർഗർ | 10,856 | 15,44,392 | ഉടൈപൂർ | http://chittorgarh.rajasthan.gov.in |
ചുരു | ചുരു | 13,858 | 2,041,172 | ബിക്കാനർ | http://churu.rajasthan.gov.in |
ദൗസ ജില്ല | ദൗസ | 3,432 | 1,637,226 | ജയ്പൂർ | http://dausa.rajasthan.gov.in |
ധോൽപൂർ | ധോൽപൂർ | 3,033 | 1,207,293 | ഭാരത്പൂർ | http://dholpur.rajasthan.gov.in |
ഡംഗാപൂർ | ഡംഗാപൂർ | 3,770 | 1,388,906 | ഉടൈപൂർ | http://dungarpur.rajasthan.gov.in |
ഹനുമാൻഗർ | ഹനുമാൻഗർ | 12,645 | 1,779,650 | ബിക്കാനർ | http://hanumangarh.rajasthan.gov.in |
ജയ്‌പൂർ ജില്ല | ജയ്‌പൂർ | 14,068 | 6,663,971 | ജയ്‌പൂർ | http://jaipur.rajasthan.gov.in |
ജയ്‌സൽമേർ ജില്ല | ജയ്സാൽമീർ | 38,401 | 672,008 | ജോദ്പൂർ | http://jaisalmer.rajasthan.gov.in |
ജലോർ | ജലോർ | 10,640 | 1,830,151 | ജോദ്പൂർ | http://jalore.rajasthan.gov.in |
ഝാലാവാർ | ഝാലാവാർ | 6,219 | 1,411,327 | കോട്ട | http://jhalawar.rajasthan.gov.in |
ഝുഝുനു | ഝുഝുനു | 5,928 | 2,139,658 | ജയ്പൂർ | http://jhunjhunu.rajasthan.gov.in |
ജോധ്‌പൂർ ജില്ല | ജോധ്‌പൂർ | 22,850 | 3,685,681 | ജോധ്‌പൂർ | http://jodhpur.rajasthan.gov.in |
കരൗലി ജില്ല | കരൗലി | 5530 | 1,458,459 | ഭാരത്പൂർ | http://karauli.rajasthan.gov.in |
കോട്ട | കോട്ട | 5,446 | 1,950,491 | കോട്ട | http://kota.rajasthan.gov.in |
നാഗൌർ | നാഗൌർ | 17,718 | 3,309,234 | അജ്മർ | http://nagaur.rajasthan.gov.in |
പലി | പലി | 12,387 | 2,038,533 | ജോധ്പൂർ | http://pali.rajasthan.gov.in |
പ്രധാപ്ഗർ[2] | പ്രധാപ്ഗർ | 4,117 | 868,231 | ഉടൈപൂർ | http://pratapgarh.rajasthan.gov.in |
രാജ്സമന്ദ് | രാജ്സമന്ദ് | 4,768 | 1,158,283 | ഉടൈപൂർ | http://rajsamand.rajasthan.gov.in |
സ്വയ് മധോപൂർ | സ്വയ് മധോപൂർ | 10,527 | 1,338,114 | ഭാരത്പൂർ | http://sawaimadhopur.rajasthan.gov.in |
സികാർ | സികാർ | 7,732 | 2,677,737 | ജയ്പൂർ | http://sikar.rajasthan.gov.in |
സിറോഹി | സിറോഹി | 5,136 | 1,037,185 | ജോധ്പൂർ | http://sirohi.rajasthan.gov.in |
ശ്രീഗംഗാനഗർ | ശ്രീഗംഗാനഗർ | 11,154 | 1,969,520 | ബിക്കാനർ | http://sriganganagar.rajasthan.gov.in |
ടോഗ് | ടോഗ് | 7,194 | 1,421,711 | അജ്മർ | http://tonk.rajasthan.gov.in |
ഉടൈപൂർ | ഉടൈപൂർ | 13,883 | 3,067,549 | ഉടൈപൂർ | http://udaipur.rajasthan.gov.in |
രാജസ്ഥാൻ | ജയ്പൂർ | 342,239 | 68,621,012 | - | http://rajasthan.gov.in |
അവലംബം
തിരുത്തുക- ↑ "Archived copy". Archived from the original on 2015-06-09. Retrieved 2015-06-11.
{{cite web}}
: CS1 maint: archived copy as title (link) Rajasthan District Profile - ↑ Formed in 2008