ജോധ്‌പൂർ ജില്ല
രാജസ്ഥാനിലെ ജില്ല
ജോധ്‌പൂർ ജില്ല:വടക്കേ ഇന്ത്യൻ സംസ്ഥാനമായ രാജസ്ഥാനിലെ ഒരു ജില്ലയാണ് ജോധ്‌പൂർ ജില്ല.ജോധ്‌പൂർ പട്ടണമാണ് ഈ ജില്ലയുടെ ആസ്ഥാനം.
ഭൂമിശാസ്ത്രംതിരുത്തുക
വടക്കേ ഇന്ത്യൻ സംസ്ഥാനമായ രാജസ്ഥാനിലെ ഒരു ജില്ലയാണ് ജോധ്‌പൂർ ജില്ല
ഭരണ സംവിധാനംതിരുത്തുക
ജില്ലയെ അഞ്ച് ഉപ മേഖലകലയീ തരാം തിരിച്ചിരിക്കുന്നു.
ചരിത്രംതിരുത്തുക
രാജസ്ഥാനിലെ മേവാർ മേഖലയിലെ ചരിത്ര പ്രസിദ്ധമായ സ്ഥലമാണ് ജോധ്‌പൂർ ജില്ല
വിനോദ സഞ്ചാരംതിരുത്തുക
ചരിത പ്രസിദ്ധ മായ സ്ഥലങ്ങൾ കൊണ്ട് പ്രശസ്തമാണ് ജോധ്‌പൂർ ജില്ല
അവലംബംതിരുത്തുക
പുറത്തേക്കുള്ള കണ്ണികൾതിരുത്തുക
- Jodhpur district :: Rajasthan Archived 2011-07-18 at the Wayback Machine.