കരൗലി ജില്ല

രാജസ്ഥാനിലെ ജില്ല

വടക്കേ ഇന്ത്യൻ സംസ്ഥാനമായ രാജസ്ഥാനിലെ ഒരു ജില്ലയാണ് കരൗലി. കരൗലി നഗരമാണ് ഈ ജില്ലയുടെ ആ ആസ്ഥാനം. 5530 ചതുരശ്ര കിലോമീറ്ററാണ് ഈ ജില്ലയുടെ വിസ്തീർണ്ണം.

കരൗലി; രാജസ്ഥാനിലെ ജില്ല
"https://ml.wikipedia.org/w/index.php?title=കരൗലി_ജില്ല&oldid=3711299" എന്ന താളിൽനിന്ന് ശേഖരിച്ചത്