ജയ്സാൽമീർ
ഇന്ത്യൻ സംസ്ഥാനമായ രാജസ്ഥാനിൽ, സ്വർണ്ണ നഗരി എന്ന ഓമനപേരിൽ അറിയപെടുന്ന നഗരമാണ് ജയ്സാൽമീർ ⓘ (രാജസ്ഥാനി: जैसलमेर). സംസ്ഥാന തലസ്ഥാനമായ ജയ്‌പൂരിൽ നിന്ന് 575 കിലോമീറ്റർ പടിഞ്ഞാറു മാറിയാണ് ജയ്സാൽമീർ സ്ഥിതി ചെയ്യുന്നത്. ഇതൊരു ലോകപൈതൃകസ്ഥാനമാണ്. ഈ നഗരം മുമ്പ് ജയ്സാൽമീർ നാട്ടുരാജ്യമായാണ് അറിയപെട്ടിരുന്നത്. ഥാർ മരുഭൂമിയുടെ ഹൃദയഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.
ജയ്സാൽമീർ
ജയ്സാൽമീർ Jaisana | |
---|---|
city | |
Nickname: സ്വർണ്ണ നഗരി | |
Country | India |
State | Rajasthan |
District | Jaisalmer |
സർക്കാർ | |
• M.L.A. | Chhotu Singh Bhati |
വിസ്തീർണ്ണം | |
• ആകെ | 5.1 ച.കി.മീ. (2.0 ച മൈ) |
ഉയരം | 225 മീ (738 അടി) |
ജനസംഖ്യ (2001) | |
• ആകെ | 58,286 |
• ജനസാന്ദ്രത | 11,000/ച.കി.മീ. (30,000/ച മൈ) |
Languages | |
• Official | Hindi |
സമയമേഖല | UTC+5:30 (IST) |
PIN | 345 00x |
Telephone code | 02992 |
Vehicle registration | RJ 15 |
വെബ്സൈറ്റ് | jaisalmer |
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | ഇന്ത്യ |
Area | 5.1 കി.m2 (55,000,000 sq ft) |
മാനദണ്ഡം | ii, iii |
അവലംബം | 247 |
നിർദ്ദേശാങ്കം | 26°55′N 70°55′E / 26.92°N 70.92°E |
രേഖപ്പെടുത്തിയത് | (Unknown വിഭാഗം) |
വെബ്സൈറ്റ് | jaisalmer |
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുകJaisalmer എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Jaiselmer Archived 2012-12-28 at the Wayback Machine at Department of Tourism, Govt. of Rajasthan