ദഹ്റാൻ

(Dhahran എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യ (സൗദി_അറേബ്യ)യിലെ ഒരു പ്രധാന വ്യാവസായിക നഗരമാണ് ദഹ്റാൻ الظهران aẓ-Ẓahrān). ലോകത്തിലെ ഏറ്റവും വലിയ പെട്രോളിയം കമ്പനിയായ സൗദി അറേബ്യൻ ദേശീയ എണ്ണക്കമ്പനിയായ സൗദി അരാംകൊയുടെ ആസ്ഥാനം ദഹ്റാനിലാണ്[1].

ദഹ്റാൻ
الظهران
Skyline of ദഹ്റാൻ الظهران
രാജ്യം സൗദി അറേബ്യ
പ്രവിശ്യകിഴക്കൻ പ്രവിശ്യ
ഭരണസമ്പ്രദായം
 • മേയർബന്ദർ അൽ -സബായ്
വിസ്തീർണ്ണം
 • City[[1 E+8_m²|100 ച.കി.മീ.]] (40 ച മൈ)
 • ഭൂമി100 ച.കി.മീ.(40 ച മൈ)
 • ജലംച.കി.മീ.(0 ച മൈ)
ജനസംഖ്യ
 (2004)
 • City11,300
 • മെട്രോപ്രദേശം
97,446
സമയമേഖലUTC+3

ഗതാഗത സൗകര്യങ്ങൾ

തിരുത്തുക

അന്തരാഷ്ട്രനിലവാരത്തിലുള്ള റോഡ് ശ്രിംഖലയുള്ള നഗരമാണ് ദഹ്റാൻ. രാജ്യത്തിന്റെ ഏതൊരു നഗരത്തിലേക്ക് എത്തിപ്പെടാവുന്ന രീതിയിലാണ് റോഡുകൾ നിർമ്മിച്ചിരിക്കുന്നത്. തുറമുഖം, തീവണ്ടിതാവളം, വീമാനതാവളം തുടങ്ങിയ ഗതാഗതസൗകര്യങ്ങൾ തൊട്ടടുത്ത ദമാം നഗരത്തിന്റേതാണ്.

പ്രധാന സ്ഥാപനങ്ങൾ

തിരുത്തുക
  • ദഹ്റാൻ എയർബേസ് - ആദ്യകാലങ്ങളിൽ അന്തരാഷ്ട്രവീമാനതാവളമായി ഉപയോഗിച്ചിരുന്ന ഈ എയർബേസ് ഇപ്പോൾ പൂർണ്ണമായും സൈനികവാശ്യത്തിനായി ഉപയോഗിക്കുന്നു.
  • സൗദി അരാംകൊ - ആസ്ഥാനം

സമീപ നഗരങ്ങൾ

തിരുത്തുക

ചിത്രശാല

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ദഹ്റാൻ&oldid=3772427" എന്ന താളിൽനിന്ന് ശേഖരിച്ചത്