പ്രധാന മെനു തുറക്കുക

സൗദി അറേബ്യയിലെ ഏറ്റവും വലിയ പ്രവിശ്യയാണ് ദമാം ആസ്ഥാനമായ കിഴക്കൻ പ്രവിശ്യ (അറബിക്: الشرقية Ash-Sharqīyah‎)[2]. സൗദ് ഇബ്ൻ നായിഫ് രാജകുമാരൻ ആണ് 2013 ജനുവരി മുതൽ പ്രവിശ്യ ഗവർണർ[3]. സൗദി അറേബ്യയുടെ പ്രധാന വ്യവാസായിക മേഖലയാണ് ജുബൈൽ വ്യാവാസായിക നഗരം അടക്കം സ്ഥിതി ചെയ്യുന്ന പ്രദേശമാണ് കിഴക്കൻ പ്രവിശ്യ.

കിഴക്കൻ പ്രവിശ്യ
الشرقية
സൗദി അറേബ്യൻ ഭൂപടത്തിൽ കിഴക്കൻ പ്രവിശ്യ (ചുവന്ന കളറിൽ അടയാളപ്പെടുത്തിയിരിക്കുന്ന ഭാഗം)
സൗദി അറേബ്യൻ ഭൂപടത്തിൽ കിഴക്കൻ പ്രവിശ്യ (ചുവന്ന കളറിൽ അടയാളപ്പെടുത്തിയിരിക്കുന്ന ഭാഗം)
Coordinates: 22°30′N 51°00′E / 22.5°N 51°E / 22.5; 51Coordinates: 22°30′N 51°00′E / 22.5°N 51°E / 22.5; 51
തലസ്ഥാനംദമാം
പ്രധാന പ്രദേശങ്ങൾ11
Government
 • ഗവർണർസൗദ് ഇബ്ൻ നായിഫ് രാജകുമാരൻ
 • ഉപ ഭരണാധികാരിജിലുവി ബിൻ അബ്ദുൽ അസീസ്‌ രാജകുമാരൻ[1]
Area
 • Total6,72,522 കി.മീ.2(2,59,662 ച മൈ)
Population
 (2010)
 • Total41,05,780
 • ജനസാന്ദ്രത6.1/കി.മീ.2(16/ച മൈ)
ISO 3166-2
04

പ്രധാന നഗരങ്ങൾതിരുത്തുക

അവലംബംതിരുത്തുക

  1. Wahab, Siraj (5 May 2012). "A story of courage, conviction and determination". Arab News. ശേഖരിച്ചത് 12 May 2012.
  2. http://www.splendidarabia.com/location/eastern/
  3. http://www.saudiembassy.net/about/country-information/map_of_provinces.aspx