സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ പെട്ട ഒരു പ്രധാന പട്ടണമാണ് ഹുഫൂഫ്‌, (അറബി: الهفوف al-Hufūf). സമുദ്രനിരപ്പിൽ നിന്ന് 149 മീറ്റർ ഉയരത്തിൽ ആണ് ഹുഫൂഫ് സ്ഥിതി ചെയ്യുന്നത്[1].

ഹുഫൂഫ്‌

ٱلْـهُـفُـوْف
ഹുഫൂഫ്‌, ഒരു നഗരക്കാഴ്ച
ഹുഫൂഫ്‌, ഒരു നഗരക്കാഴ്ച
രാജ്യം സൗദി അറേബ്യ
പ്രവിശ്യകിഴക്കൻ പ്രവിശ്യ
സൗദി അറേബ്യയിൽ ലയിച്ചത്‌1913
ഭരണസമ്പ്രദായം
 • മേയർബിൻ ജലാവി
 • പ്രവിശ്യ ഗവർണർമുഹമ്മദ്‌ ബിൻ ഫഹദ്
ജനസംഖ്യ
 (2005)
 • ആകെ4,00,000
 ഹുഫൂഫ് നഗരസഭയുടെ കണക്ക്‌
സമയമേഖലUTC+3
 • Summer (DST)UTC+3
തപാൽ കോഡ്
(5 digits)
ഏരിയ കോഡ്+966-3
വെബ്സൈറ്റ്[1]

ഈന്തപ്പന തോട്ടത്തിനും കൃഷിക്കും ഈ പട്ടണം പ്രസിദ്ധമാണ്.

ഗതാഗത സൗകര്യങ്ങൾ

തിരുത്തുക

അന്തരാഷ്ട്രനിലവാരത്തിലുള്ള റോഡ് ശ്രിംഖലയുള്ള നഗരമാണ് ഹുഫൂഫ്. രാജ്യത്തിന്റെ ഏതൊരു നഗരത്തിലേക്ക് എത്തിപ്പെടാവുന്ന രീതിയിലാണ് റോഡുകൾ നിർമ്മിച്ചിരിക്കുന്നത്. ദമാം - റിയാദ് തീവണ്ടിപാളം കടന്നുപോകുന്നത് ഈ പട്ടണത്തിലൂടെയാണ്. ഇവിടെ ആഭ്യന്തരവ്യോമയാനഗതാഗതത്തിനായി ഒരു വിമാനതാവളവുമുണ്ട്. അന്തരാഷ്ട്രവിമാനയാത്രയ്ക്കായി ദമാമിനേയും റിയാദിനേയും ആശ്രയിക്കുന്നു. ഏറ്റവും അടുത്ത തുറമുഖം ദമാമിലാണ്.

കാലാവസ്ഥ

തിരുത്തുക
Al Ahsa (1985–2010) പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
റെക്കോർഡ് കൂടിയ °C (°F) 32.7
(90.9)
37.8
(100)
41.2
(106.2)
45.0
(113)
49.0
(120.2)
50.6
(123.1)
50.8
(123.4)
50.0
(122)
48.0
(118.4)
45.6
(114.1)
45.8
(114.4)
32.5
(90.5)
50.8
(123.4)
ശരാശരി കൂടിയ °C (°F) 21.2
(70.2)
24.2
(75.6)
28.9
(84)
35.1
(95.2)
41.5
(106.7)
44.4
(111.9)
45.7
(114.3)
45.4
(113.7)
42.3
(108.1)
37.6
(99.7)
29.9
(85.8)
23.4
(74.1)
35.0
(95)
പ്രതിദിന മാധ്യം °C (°F) 14.7
(58.5)
17.2
(63)
21.5
(70.7)
27.2
(81)
33.3
(91.9)
36.3
(97.3)
37.8
(100)
37.2
(99)
33.8
(92.8)
29.2
(84.6)
22.4
(72.3)
16.6
(61.9)
27.3
(81.1)
ശരാശരി താഴ്ന്ന °C (°F) 8.5
(47.3)
10.6
(51.1)
14.3
(57.7)
19.6
(67.3)
24.9
(76.8)
27.6
(81.7)
29.4
(84.9)
28.9
(84)
25.3
(77.5)
21.1
(70)
15.6
(60.1)
10.5
(50.9)
19.7
(67.5)
താഴ്ന്ന റെക്കോർഡ് °C (°F) −2.3
(27.9)
1.0
(33.8)
0.7
(33.3)
7.3
(45.1)
17.0
(62.6)
18.3
(64.9)
19.8
(67.6)
19.7
(67.5)
17.3
(63.1)
13.0
(55.4)
5.8
(42.4)
0.8
(33.4)
−2.3
(27.9)
വർഷപാതം mm (inches) 15.0
(0.591)
11.6
(0.457)
16.2
(0.638)
10.7
(0.421)
2.1
(0.083)
0.0
(0)
0.0
(0)
0.9
(0.035)
0.0
(0)
0.6
(0.024)
5.1
(0.201)
21.1
(0.831)
83.3
(3.28)
% ആർദ്രത 55 49 44 38 27 22 23 30 33 39 47 56 39
Source #1: Jeddah Regional Climate Center[2]
ഉറവിടം#2: Ogimet[3]

സമീപ പ്രദേശങ്ങൾ

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2013-02-23.
  2. "Climate Data for Saudi Arabia". Jeddah Regional Climate Center. Archived from the original on മേയ് 12, 2012. Retrieved ഡിസംബർ 7, 2015.
  3. "Decoded synop reports". Retrieved August 3, 2016.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഹുഫൂഫ്&oldid=3914360" എന്ന താളിൽനിന്ന് ശേഖരിച്ചത്