കേബിൾ മോഡം

(Cable modem എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേബിൾ ടെലിവിഷൻ ശൃംഖലയിലൂടെ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ആക്സ്സസ് പ്രദാനം ചെയ്യാൻ ഉപയോഗിക്കുന്ന മോഡമാണ് കേബിൾ മോഡം[1]. കേബിൾ ഇന്റർനെറ്റ് ഉപയോഗിക്കന്നതിന്‌ കേബിൾ മോഡം ആവശ്യമാണ്‌. ഒരു ഹൈബ്രിഡ് ഫൈബർ-കോക്സിയൽ (HFC), റേഡിയോ ഫ്രീക്വൻസി ഓവർ ഗ്ലാസ് (RFoG), കോക്‌സിയൽ കേബിൾ ഇൻഫ്രാസ്ട്രക്ചർ എന്നിവയിൽ റേഡിയോ ഫ്രീക്വൻസി ചാനലുകൾ വഴി രണ്ട് ദിശയിലേക്കുള്ള ഡാറ്റ ആശയവിനിമയം നൽകുന്ന നെറ്റ്‌വർക്ക് ബ്രിഡ്ജ് ടൈപ്പാണിത്. എച്ച്എഫ്സി(HFC), ആർഎഫ്ഒജി(RFoG) നെറ്റ്‌വർക്കിന്റെ ഉയർന്ന ബാൻഡ്‌വിഡ്ത്ത് പ്രയോജനപ്പെടുത്തി കേബിൾ ഇന്റർനെറ്റ് രൂപത്തിൽ ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് ആക്‌സസ് നൽകാനാണ് കേബിൾ മോഡങ്ങൾ പ്രധാനമായും ഉപയോഗിക്കുന്നത്. അമേരിക്ക, ഏഷ്യ, ഓസ്‌ട്രേലിയ, യൂറോപ്പ് എന്നിവിടങ്ങളിലാണ് ഇവ സാധാരണയായി വിന്യസിക്കപ്പെട്ടിരിക്കുന്നത്.

ആരിസ്(ARRIS) ടച്ച്‌സ്റ്റോൺ CM820B ഡോക്‌സിസ് 3.0 കേബിൾ മോഡം

ചരിത്രം

തിരുത്തുക

എംഐടിആർഇ(MITRE) കേബിൾനെറ്റ്

തിരുത്തുക

ഇന്റർനെറ്റ് പരീക്ഷണ കുറിപ്പ് (IEN) 96[2] (1979) ആദ്യകാല ആർഎഫ്(RF) കേബിൾ മോഡം സിസ്റ്റത്തെക്കുറിച്ച് വിവരിക്കുന്നു. ഐഇഎൻ(IEN) 96-ന്റെ 2, 3 പേജുകളിൽ നിന്ന്:

കേബിൾ-ബസ് സിസ്റ്റം

എംഐടിആർഇ/ബെഡ്ഫോർഡ്(MITRE/Bedford)-ൽ വികസിപ്പിച്ച സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ളതാണ് എംഐടിആർഇ/വാഷിങ്ടൺ കേബിൾനെറ്റ്(MITRE/Washington Cablenet) സിസ്റ്റം. സമാനമായ കേബിൾ-ബസ് സംവിധാനങ്ങൾ നിരവധി സർക്കാർ സൈറ്റുകളിൽ പ്രവർത്തിക്കുന്നുണ്ട്, ഉദാ. വാൾട്ടർ റീഡ് ആർമി ഹോസ്പിറ്റൽ, നാസ ജോൺസൺ സ്‌പേസ് സെന്റർ, എന്നാൽ ഇവയെല്ലാം ഒറ്റപ്പെട്ടതും പ്രാദേശികമായി മാത്രമുള്ളതുമായ നെറ്റ്‌വർക്കുകളാണ്.

കേബിൾ മോഡം ഉത്പാദകർ

തിരുത്തുക

ഇതും കൂടി നോക്കൂ

തിരുത്തുക

പുറം കണ്ണികൾ

തിരുത്തുക


  1. "Cable modem" (html) (in english). SearchSecurity.com. Retrieved 08. {{cite web}}: Check date values in: |accessdate= (help); Cite has empty unknown parameters: |month= and |coauthors= (help); Unknown parameter |accessmonthday= ignored (help); Unknown parameter |accessyear= ignored (|access-date= suggested) (help)CS1 maint: unrecognized language (link)
  2. IEN 96 - The MITRE Cablenet Project
"https://ml.wikipedia.org/w/index.php?title=കേബിൾ_മോഡം&oldid=3819267" എന്ന താളിൽനിന്ന് ശേഖരിച്ചത്