ബോറിക് ആസിഡ്

രാസസം‌യുക്തം
(Boric acid എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഫലകം:Chembox E number

ബോറോണിന്റെ ഒരു ലൂയിസ് അമ്ലം ആണ് ബോറിക് ആസിഡ്. hydrogen borate, boracic acid, orthoboric acid എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. രാസ സൂത്രം: H3BO3 (B(OH)3) ജലത്തിൽ ലയിക്കുന്ന ഇത് നിറമില്ലാത്ത പരലുകളായോ വെളുത്ത പൊടിയായോ കാണപ്പെടുന്നു. ധാതുരൂപത്തിൽ ഇത് Sassolite എന്ന് വിളിക്കപ്പെടുന്നു.

ബോറിക് ആസിഡ്
Structural formula
Structural formula
Space-filling model
Space-filling model
Boric acid crystals
Names
IUPAC names
Boric acid
Trihydrooxidoboron
Other names
Orthoboric acid,
Boracic acid,
Sassolite,
Optibor,
Borofax,
Trihydroxyborane,
Boron(III) hydroxide,
Boron Trihydroxide
Identifiers
3D model (JSmol)
ChEBI
ChEMBL
ChemSpider
ECHA InfoCard 100.030.114 വിക്കിഡാറ്റയിൽ തിരുത്തുക
EC Number
  • 233-139-2
KEGG
UNII
InChI
 
SMILES
 
Properties
തന്മാത്രാ വാക്യം
Molar mass 0 g mol−1
Appearance White crystalline solid
സാന്ദ്രത 1.435 g/cm3
ദ്രവണാങ്കം
ക്വഥനാങ്കം
2.52 g/100 mL (0 °C)
4.72 g/100 mL (20 °C)
5.7 g/100 mL (25 °C)
19.10 g/100 mL (80 °C)
27.53 g/100 mL (100 °C)
Solubility in other solvents Soluble in lower alcohols
moderately soluble in pyridine
very slightly soluble in acetone
അമ്ലത്വം (pKa) 9.24, 12.4, 13.3
-34.1·10−6 cm3/mol
Structure
Trigonal planar
Zero
Hazards
EU classification {{{value}}}
R-phrases R60 R61
S-phrases S53 S45
Flash point {{{value}}}
Lethal dose or concentration (LD, LC):
2660 mg/kg, oral (rat)
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
| colspan=2 |  checkY verify (what ischeckY/☒N?)

പ്രകൃതിയിലെ സാന്നിദ്ധ്യം തിരുത്തുക

അഗ്നിപർവ്വത പ്രദേശങ്ങളിൽ ബോറിക് ആസിഡ് രൂപത്തിലോ sassolite രൂപത്തിലോ കാണപ്പെടുന്നു. കടൽജലത്തിലും സസ്യ ശരീരത്തിലും ഇതിന്റെ സാന്നിദ്ധ്യമുണ്ട്[1].

നിർമ്മാണം തിരുത്തുക

കൃത്രിമമായി ആദ്യമായി നിർമ്മിച്ചത് വില്യം ഹോം ബെർഗ് ( 1652-1715) ആണ്. ബോറാക്സ് മിനറൽ ആസിഡുകളുമായി പ്രവർത്തിപ്പിച്ചായിരുന്നു നിർമ്മാണം.

സവിശേഷതകൾ തിരുത്തുക

തിളച്ച ജലത്തിൽ ലയിക്കുന്നു. 170 °C നു മുകളിൽ ചൂടാക്കിയാൽ, ഇത് വിഘടിച്ച് മെറ്റാബോറിക് ആസിഡ് ഉണ്ടാവുന്നു.

H3BO3 → HBO2 + H2O

ഘടന തിരുത്തുക

അവലംബം തിരുത്തുക

  1. Allen, A. H.; Tankard, A. R. (1904). "The Determination of Boric Acid in Cider, Fruits, etc". Analyst. 29 (October): 301–304. Bibcode:1904Ana....29..301A. doi:10.1039/an9042900301.
"https://ml.wikipedia.org/w/index.php?title=ബോറിക്_ആസിഡ്&oldid=2744256" എന്ന താളിൽനിന്ന് ശേഖരിച്ചത്