ബേബി ചൈതന്യ
ഇന്ത്യൻ ചലച്ചിത്ര നിർമ്മാതാവ്
(Baby Chaithanya എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലയാളിയായ ഒരു ഇന്ത്യൻ ചലച്ചിത്ര നിർമ്മാതാവാണ് ബേബി ചൈതന്യ (English: Baby Chaithanya).[1][2][3] 2021 ൽ പുറത്തിറങ്ങിയ തരിയോട് എന്ന ഡോക്യൂമെന്ററി ചിത്രം നിർമ്മിച്ചുകൊണ്ടാണ് മലയാള സിനിമ മേഖലയിൽ അരങ്ങേറ്റം കുറിച്ചത്.[1] സംവിധായകനും നിർമ്മാതാവുമായ നിർമൽ ബേബി വർഗീസിന്റെ മൂത്ത സഹോദരിയാണ് ചൈതന്യ.[4][5]
Baby Chaithanya | |
---|---|
ജനനം | |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ചലച്ചിത്ര നിർമ്മാതാവ് |
സജീവ കാലം | 2020 – തുടരുന്നു |
വ്യക്തിജീവിതം
തിരുത്തുകബേബി പി കെ യുടെയും ലില്ലി ബേബിയുടെയും മകളായി 1989 നവംബർ 17 ന് കേരളത്തിലെ വയനാട് ജില്ലയിലെ, കാവുംമന്ദത്താണ് ചൈതന്യ ജനിച്ചത്.[6]
ചലച്ചിത്രരംഗത്ത്
തിരുത്തുക2020 ൽ തന്റെ സഹോദരൻ നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്ത തരിയോട് എന്ന ഡോക്യൂമെന്ററി ചിത്രം നിർമ്മിച്ചു.[1] ഇതിലൂടെ കേരളസംസ്ഥാന ടെലിവിഷൻ പുരസ്കാരം കരസ്ഥമാക്കി.[7][8] മലയാളത്തിലെ ആദ്യത്തെ ഫൗണ്ട് ഫൂട്ടജ് സിനിമയായ വഴിയെ ആണ് രണ്ടാമത്തെ ചിത്രം. ഹോളിവുഡ് സംഗീത സംവിധായകൻ ഇവാൻ ഇവാൻസാണ് ഈ ചിത്രത്തിന്റെ സംഗീതമൊരുക്കിയത്.[9][10][11][12]
ചലച്ചിത്രങ്ങൾ
തിരുത്തുകYear | Title | Notes | Ref(s) |
---|---|---|---|
2021 | തരിയോട് | ഡോക്യൂമെന്ററി ചിത്രം. | [13][14] |
2022 | വഴിയെ | മലയാളത്തിലെ ആദ്യത്തെ ഫൗണ്ട് ഫൂട്ടജ് സിനിമ. | [15][16] |
2023 | ഡ്രെഡ്ഫുൾ ചാപ്‌റ്റേഴ്‌സ് | ടൈം ലൂപ്പ് ചിത്രം | [15][16] |
Awards and accolades
തിരുത്തുകAwards and Nominations
തിരുത്തുകYear | Award | Category | Work | Result | Ref(s) |
---|---|---|---|---|---|
2021 | കേരളസംസ്ഥാന ടെലിവിഷൻ പുരസ്കാരം | ബെസ്റ്റ് എഡ്യൂക്കേഷണൽ പ്രോഗ്രാം | തരിയോട് | വിജയിച്ചു | [17] |
2021 | 7th ആർട്ട് ഇൻഡിപെൻഡന്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ | Best of the best in Short Documentary | തരിയോട് | വിജയിച്ചു | [18] |
2021 | ഹോളിവുഡ് ഇന്റർനാഷണൽ ഗോൾഡൻ ഏജ് ഫെസ്റ്റിവൽ | മികച്ച ഡോക്യൂമെന്ററി | തരിയോട് | വിജയിച്ചു | [19] |
2021 | കോണ്ടിനെന്റൽ ഫിലിം അവാർഡ്സ് | മികച്ച ഏഷ്യൻ ഹൃസ്വ ഡോക്യുമെന്ററി | തരിയോട് | Finalist | [20] |
2021 | ഐ ഫിലിംസ് ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവൽ | ഇന്റർനാഷണൽ ഷോർട്ട് ഫിലിം | തരിയോട് | Semi-finalist | [21] |
References
തിരുത്തുക- ↑ 1.0 1.1 1.2 "ടെലിവിഷൻ പുരസ്‌കാര നിറവിൽ സഹോദരങ്ങൾ". Deshabhimani. 13 November 2021. Retrieved 29 May 2024.
- ↑ "Baby Chaithanya on rottentomatoes.com". Rotten Tomatoes. Retrieved 29 May 2024.
- ↑ "Baby Chaithanya on filmibeat.com". filmibeat.com. Retrieved 29 May 2024.
- ↑ "സംസ്ഥാന ടെലിവിഷൻ അവാർഡ്‌സ്; പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി സഹോദരങ്ങൾ". emalayalee.com. 10 November 2021. Retrieved 29 May 2024.
- ↑ "സംസ്ഥാന ടെലിവിഷൻ പുരസ്‌കാരം ഏറ്റുവാങ്ങി സഹോദരങ്ങൾ". Kerala Kaumudi. 11 November 2021. Retrieved 29 May 2024.
- ↑ "Baby Chaithanya on m3db.com". www.m3db.com. Retrieved 29 May 2024.
- ↑ Rintujoy (11 November 2021). "സംസ്ഥാന ടെലിവിഷൻ അവാർഡ്‌സ്; പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി സഹോദരങ്ങൾ". byline.in. Archived from the original on 2021-11-14. Retrieved 29 May 2024.
- ↑ "സംസ്ഥാന ടെലിവിഷൻ പുരസ്‌കാരം ഏറ്റുവാങ്ങി സഹോദരങ്ങൾ". opennewser.com. 11 November 2021. Retrieved 29 May 2024.
- ↑ Web Desk (7 September 2020). "Hollywood composer Evan Evans to work in Mollywood movie". Madhyamam. Retrieved 29 May 2024.
- ↑ "Vazhiye on rottentomatoes.com". Rotten Tomatoes. Retrieved 29 May 2024.
- ↑ "Hollywood actor Tim Abell unveils teaser of Nirmal Baby Varghese's 'Vazhiye'". Mathrubhumi. 28 June 2021. Archived from the original on 2021-07-04. Retrieved 29 May 2024.
- ↑ "Special poster of 'Vazhiye', a 'found footage' movie, released". Mathrubhumi. 31 October 2021. Archived from the original on 2022-01-26. Retrieved 29 May 2024.
- ↑ "Malayalam documentary film 'Thariode' selected to Hollywood International Golden Age Festival". Mathrubhumi. 12 February 2021. Archived from the original on 2021-04-28. Retrieved 29 May 2024.
- ↑ Anandha MB (1 September 2021). "സംസ്ഥാന ടെലിവിഷൻ അവാർഡ്സ് 2020; മികച്ച എജ്യൂക്കേഷണൽ പ്രോഗ്രാം പുരസ്കാരം 'തരിയോടി'ന്!". malayalam.samayam.com. ദ ടൈംസ് ഓഫ് ഇന്ത്യ. Retrieved 29 May 2024.
- ↑ 15.0 15.1 "Evan Evans to compose Malayalam's first found footage film 'Vazhiye'". Mangalam. 30 September 2020. Retrieved 29 May 2024.
- ↑ 16.0 16.1 "Hollywood music director Evan joins Malayalam movie 'Vazhiye'". Malayala Manorama. 15 September 2020. Retrieved 29 May 2024.
- ↑ "'Thariode' bags best educational programme award at the Kerala State TV Awards". Mathrubhumi. 2 September 2021. Archived from the original on 2021-09-02. Retrieved 29 May 2024.
- ↑ Aswini P (15 September 2021). "സെവൻത്ത് ആർട്ട് ഇൻഡിപെൻഡന്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ തരിയോടിന് വീണ്ടും അംഗീകാരം". malayalam.samayam.com. ദ ടൈംസ് ഓഫ് ഇന്ത്യ. Retrieved 29 May 2024.
- ↑ "'Thariode' wins best documentary award at Hollywood International Golden Age Festival". Malayala Manorama. 1 March 2021. Retrieved 29 May 2024.
- ↑ Anandha MB (1 April 2021). "കോണ്ടിനെന്റൽ ഫിലിം അവാർഡ്സിൽ മികച്ച ഏഷ്യൻ ഹ്രസ്വ ഡോക്യുമെന്ററി വിഭാഗത്തിൽ ഫൈനലിസ്റ്റായി തരിയോട്". malayalam.samayam.com. ദ ടൈംസ് ഓഫ് ഇന്ത്യ. Retrieved 29 May 2024.
- ↑ "ഐ ഫിലിംസ് ഇന്റർനാഷണൽ മേളയിൽ സെമി ഫൈനലിൽ 'തരിയോട്'". Mathrubhumi. 29 September 2021. Retrieved 29 May 2024.