ഗിരിശൃംഗൻ

(Argynnis castetsi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു രോമപാദ ചിത്രശലഭമാണ് ഗിരിശൃംഗൻ ‌ (ഇംഗ്ലീഷ്: Indian Fritillary) . Argynnis hyperbius എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു. A. h. castetsi (Oberthür, 1891) എന്ന ഉപവർഗ്ഗമാണ് കേരളത്തിൽ കണ്ടുവരുന്നത്.[1][2][3][4]

ഗിരിശൃംഗൻ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
A. hyperbius
Binomial name
Argynnis hyperbius

കേരളത്തിൽ ഇവയെ ആനമുടി , ഇരവികുളം, പാമ്പാടും ഷോല എന്നിവിടങ്ങളിൽ നിന്നും ഗിരിശൃംഗനെ കണ്ടെത്തിയിട്ടുണ്ട്. ഏപ്രിൽ, മേയ്, ജൂൺ, ഓഗസ്റ്റ്, ഒക്ടോബർ, നവംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത്.

  1. Varshney, R.; Smetacek, P. A Synoptic Catalogue of the Butterflies of India (2015 ed.). New Delhi: Butterfly Research Centre, Bhimtal and Indinov Publishing. p. 206. {{cite book}}: Cite has empty unknown parameter: |1= (help)
  2. Savela, Markku. "Argyreus Scopoli, 1777". Lepidoptera Perhoset Butterflies and Moths. Archived from the original on 2017-10-05. {{cite web}}: Cite has empty unknown parameter: |dead-url= (help)
  3.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1905). Fauna of British India. Butterflies Vol. 1. pp. 438–441.
  4.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1899–1900). Lepidoptera Indica. Vol. IV. London: Lovell Reeve and Co. pp. 236–237.{{cite book}}: CS1 maint: date format (link)

പുറം കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ഗിരിശൃംഗൻ&oldid=4111172" എന്ന താളിൽനിന്ന് ശേഖരിച്ചത്