82-ആം അക്കാദമി പുരസ്കാരങ്ങൾ

(82nd Academy Awards എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

2009-ലെ തെരഞ്ഞെടുത്ത മികച്ച ചലച്ചിത്രങ്ങളെ ആദരിച്ചു കൊണ്ടുള്ള 82-ആം അക്കാദമി പുരസ്കാരദാനച്ചടങ്ങ് 2010 മാർച്ച് 7-ന് ലോസ് ആഞ്ചലസിലെ കൊഡാക് തീയേറ്ററിൽ അമേരിക്കൻ സമയം വൈകീട്ട് 5:30-ന്‌ നടന്നു. സധാരണ രീതിയിൽ ഫെബ്രുവരി മാസം നടക്കുന്ന ഈ ചടങ്ങ് മാർച്ച് മാസത്തിലേക്കാക്കിയത് 2010-ലെ ശൈത്യകാല ഒളിമ്പിക്സ് നടന്നതു കാരണമാണ്[6]‌. യുണൈറ്റഡ് സ്റ്റേറ്റ്സിൽ എ.ബി.സി. ചടങ്ങ് ടെലിവിഷനിൽ തത്സമയ സംപ്രേഷണം ചെയ്തു.

82nd Academy Awards
Date March 7, 2010
Site Kodak Theatre
Hollywood, Los Angeles, California
Preshow Jess Cagle
Kathy Ireland
Sherri Shepherd[1]
Host Alec Baldwin
Steve Martin[2]
Producer Bill Mechanic
Adam Shankman[3]
Director Hamish Hamilton[4]
Nominees and winners
Best Picture ദ ഹർട്ട് ലോക്കർ
Most wins ദ ഹർട്ട് ലോക്കർ (6)
Most nominations അവതാർ and ദ ഹർട്ട് ലോക്കർ (9)
TV in the United States
Network ABC
Duration 3 hours, 37 minutes[5]
Viewership 41.62 million
26 (Nielsen ratings)
 < 81st Academy Awards 83rd > 

പ്രധാന പുരസ്കാരങ്ങൾ

തിരുത്തുക
മികച്ച ചിത്രം മികച്ച സം‌വിധായകൻ
Best Actor Best Actress
Best Supporting Actor Best Supporting Actress
Best Original Screenplay Best Adapted Screenplay
Best Animated Feature Best Foreign Language Film
  1. ABC announces Oscar pre-show hosts
  2. Natalie Finn (November 3, 2009). "Alec Baldwin & Steve Martin Tapped for Oscar Duty". E! Online. Retrieved November 4, 2009.
  3. "Bill Mechanic and Adam Shankman Named Oscar Telecast Producers". Academy of Motion Picture Arts and Sciences. October 20, 2009. Retrieved October 20, 2009.
  4. Rebecca Paiement (November 20, 2009). "Hamish Hamilton to direct 82nd Academy Awards". AOL. Archived from the original on 2009-11-25. Retrieved November 23, 2009.
  5. Lowry, Brian (March 7, 2010). "The 82nd Annual Academy Awards". Variety.
  6. Oscars moved to avoid Olympic clash