മാഗ്ഗീ ജില്ലെൻഹാൾ

അമേരിക്കൻ ചലചിത്ര നടി
(Maggie Gyllenhaal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മാർഗലിറ്റ് റൂത്ത് "മാഗ്ഗീ" ജില്ലെൻഹാൾ (/ˈdʒɪlənhɑːl/;) 1977 നവംബർ 16 ന് 1977  ന്യൂയോർക്ക് നഗരത്തിൽ ജനിച്ച ഒരു അമേരിക്കൻ അഭിനേത്രിയാണ്. സിനിമാ നിർമ്മാതാക്കളായ സ്റ്റീഫൻ ജില്ലെൻഹാളിൻറെയും നവോമി ആച്ചസിൻറെയും മകളാണ് മാഗ്ഗി. നടിയായ ജെയ്ക്ക് ജില്ലെൻഹാളിൻറെ മൂത്ത സഹോദരിയുമാണ്. പിതാവിൻറെ സിനിമകളിൽ കൌമാര പ്രായക്കാരിയുടെ വേഷങ്ങൾ അവതിരിപ്പിച്ചുകൊണ്ടാണ് അവർ സിനിമയിൽ ആദ്യം അഭിനയിച്ചത്. അതുപോലെ സഹോദരനൊപ്പം സൈക്കോളജിക്കൽ ഹൊറർ ചിത്രമായ "Donnie Darko" (2001) യിലും അഭിനയിച്ചിരുന്നു.

മാഗ്ഗീ ജില്ലെൻഹാൾ
Gyllenhaal at the Montclair Film Festival, 2021
ജനനം
Margalit Ruth Gyllenhaal

(1977-11-16) നവംബർ 16, 1977  (47 വയസ്സ്)
കലാലയംColumbia University
Royal Academy of Dramatic Art
തൊഴിൽActress
സജീവ കാലം1992–present
ജീവിതപങ്കാളി(കൾ)
(m. 2009)
മാതാപിതാക്ക(ൾ)Stephen and Naomi
ബന്ധുക്കൾSee Gyllenhaal family

അഭിനയിച്ച സിനിമകൾ

തിരുത്തുക
Year Title Role Notes
1992 Waterland Maggie Ruth
1993 A Dangerous Woman Patsy
1998 Homegrown Christina
2000 The Photographer Mira
2000 Cecil B. Demented Raven
2001 Donnie Darko Elizabeth Darko Co-starring with brother Jake
2001 Riding in Cars with Boys Amelia Forrester
2002 Secretary Lee Holloway
2002 40 Days and 40 Nights Sam
2002 Adaptation Caroline Cunningham
2002 Confessions of a Dangerous Mind Debbie
2003 Casa de los Babys Jennifer
2003 Mona Lisa Smile Giselle Levy
2004 The Pornographer: A Love Story Sidney
2004 Criminal Valerie
2005 Happy Endings Jude
2005 The Great New Wonderful Emme Segment: "Emme's Story"
2005 Trust the Man Elaine
2006 Sherrybaby Sherry Swanson
2006 Paris, je t'aime Liz Segment: "Quartier des Enfants Rouges"
2006 Monster House Elizabeth "Zee" Voice role
2006 World Trade Center Allison Jimeno
2006 Stranger than Fiction Ana Pascal
2007 High Falls April Short Film
2008 The Dark Knight Rachel Dawes
2009 Away We Go Ellen "LN"
2009 Crazy Heart Jean Craddock
2010 Nanny McPhee Returns Isabel Green
2011 Hysteria Charlotte Dalrymple
2012 Won't Back Down Jamie
2013 White House Down Carol Finnerty
2014 Frank Clara
2014 River of Fundament Hathfertiti
"https://ml.wikipedia.org/w/index.php?title=മാഗ്ഗീ_ജില്ലെൻഹാൾ&oldid=3798109" എന്ന താളിൽനിന്ന് ശേഖരിച്ചത്