മോർഗൻ ഫ്രീമൻ
അമേരിക്കന്‍ ചലചിത്ര നടന്
അമേരിക്കൻ ചലച്ചിത്രനടനും സംവിധായകനുമാണ് മോർഗൻ ഫ്രീമൻ (ജനനം:1937 ജൂൺ 1 ).[1] ദ ഷോഷാങ്ക് റിഡംപ്ഷൻ ഡ്രൈവിങ്ങ് മിസ്സ് ഡേയ്സി ഇൻവിക്റ്റസ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനു മികച്ച നടനുള്ള അക്കാദമി അവാർഡിനും സ്ട്രീറ്റ് സ്മാർട്ട് എന്ന ചിത്രത്തിലെ അഭിനയത്തുനു മികച്ച സഹനടനുള്ള അക്കാദമി അവാർഡിനും ഫ്രീമാനെ നാമനിർദ്ദേശം ചേയ്തു. 2004-ൽ മികച്ച സഹനടനുള്ള അക്കദമി അവാർഡ് മില്യൺ ഡോളർ ബേബി എന്ന ചിത്രത്തിലെ അഭിയത്തിനു ഇദ്ദേഹത്തിനു ലഭിക്കുകയുണ്ടായി.[2][3] ബോക്സ് ഓഫീസ് ഹിറ്റുകളായ ദി ഡാർക്ക് നൈറ്റ്, അൺഫോർഗിവൻ,ഡീപ് ഇംപാക്റ്റ് തുടങ്ങിയ ചിത്രങ്ങളിലും ഫ്രീമൻ അഭിനയിച്ചിട്ടുണ്ട്.
മോർഗൻ ഫ്രീമൻ | |
---|---|
ജനനം | Memphis, Tennessee, U.S. | ജൂൺ 1, 1937
തൊഴിൽ | നടൻ, സംവിധായകൻ |
സജീവ കാലം | 1964–നിലവിൽ |
ജീവിതപങ്കാളി(കൾ) | Jeanette Adair Bradshaw (1967–1979) Myrna Colley-Lee (1984–2010) |