2008-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ചലച്ചിത്രമാണ്‌ ദ ഹർട്ട് ലോക്കർ. യുദ്ധം ശിഥിലമാക്കിയ ഇറാഖിൽ പ്രവർത്തിക്കുന്ന യു.എസ്. ബോംബ് നിർവീര്യ സ്ക്വാഡിന്റെ കഥ പറയുന്ന ഈ ചലച്ചിത്രം സം‌വിധാനം ചെയ്തത് കാതറീൻ ബിഗലോയാണ്‌. 2010-ലെ അക്കാദമി പുരസ്കാര ചടങ്ങിൽ ആറു പുരസ്കാരങ്ങളാണ്‌ ഈ ചിത്രം നേടിയത്. മികച്ച ചിത്രം, മികച്ച സം‌വിധായക, ചലച്ചിത്രത്തിനായി രചിച്ച മികച്ച തിരക്കഥ, എഡിറ്റിങ്ങ്, ശബ്ദമിശ്രണം, സൗണ്ട് എഡിറ്റിങ്ങ് എന്നീ അക്കാദമി പുരസ്കാരങ്ങളാണ്‌ ഈ ചിത്രം നേടിയത്. ഈ ചിത്രത്തിലൂടെ കാതറീൻ ബിഗലോക്ക് മികച്ച സം‌വിധാനത്തിനുള്ള പുരസ്കാരം ഒരു വനിതക്ക് ആദ്യമായി ലഭിച്ചു[3]. 2010-ലെ [ബ്രിട്ടീഷ് അക്കാഡമി ഫിലിം അവാർഡ്|ബാഫ്റ്റ]] പുരസ്കാര ദാനചടങ്ങിൽ കച്ച ചിത്രം, മികച്ച സം‌വിധായക, ചലച്ചിത്രത്തിനായി രചിച്ച മികച്ച തിരക്കഥ, എഡിറ്റിങ്ങ്, ഛായാഗ്രഹണം, ശബ്ദം തുടങ്ങിയ പുരസ്കാരങ്ങളും ഈ ചിത്രത്തിനു ലഭിച്ചു.

The Hurt Locker
From above a flat and dry desert floor, a person in a green military uniform with heavy padding holds red wires attached to seven pill-shaped bomb canister scattered around him. At the top of the poster are three critics' favorable opinions: "A near-perfect movie," "A full-tilt action picture," and "Ferociously suspenseful." Below the quotes is the title "THE HURT LOCKER" and the tagline, "You don't have to be a hero to do this job. But it helps."
Theatrical release poster
സംവിധാനംKathryn Bigelow
നിർമ്മാണംKathryn Bigelow
Mark Boal
Nicolas Chartier
Greg Shapiro
രചനMark Boal
അഭിനേതാക്കൾJeremy Renner
Anthony Mackie
Brian Geraghty
Christian Camargo
Evangeline Lilly
Ralph Fiennes
David Morse
Guy Pearce
സംഗീതംMarco Beltrami
Buck Sanders
ഛായാഗ്രഹണംBarry Ackroyd
ചിത്രസംയോജനംChris Innis
Bob Murawski
വിതരണംSummit Entertainment
റിലീസിങ് തീയതിസെപ്റ്റംബർ 4, 2008 (2008-09-04)
(Venice Film Festival)

ജൂൺ 26, 2009 (2009-06-26)
United States
രാജ്യം അമേരിക്കൻ ഐക്യനാടുകൾ
ഭാഷEnglish
ബജറ്റ്$11 million[1]
സമയദൈർഘ്യം131 minutes
ആകെ$21,356,139[2]
  1. "New Orleans Movie News" by Mike Scott, The Times-Picayune, July 24, 2009
  2. "The Hurt Locker (2009)". Box Office Mojo. Retrieved March 7, 2010. {{cite web}}: Check date values in: |accessdate= (help)
  3. Oscar.com - Oscar Night - Winners
"https://ml.wikipedia.org/w/index.php?title=ദ_ഹർട്ട്_ലോക്കർ&oldid=2706991" എന്ന താളിൽനിന്ന് ശേഖരിച്ചത്