23ആന്റ്‌മി
കാലിഫോർണിയയിലെ മൗണ്ടെയ്ൻ വ്യൂ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്വകാര്യ ജനിതകശാസ്ത്ര- ബയോടെക്നോളജി കമ്പനിയാണ് 23andMe.[3]ഒരു സാധാരണ മനുഷ്യശരീരത്തിൽ 23 ജോഡി ക്രോമസോമുകളുള്ളതിനെ അടിസ്ഥാനമാക്കിയാണ് കമ്പനിക്ക് ഈ പേരു നൽകിയിരിക്കുന്നത്.[3]
വിഭാഗം | Private |
---|---|
ലഭ്യമായ ഭാഷകൾ | |
സ്ഥാപിതം | ഏപ്രിൽ 2006 |
ആസ്ഥാനം | , |
സൃഷ്ടാവ്(ക്കൾ) | Linda Avey Paul Cusenza Anne Wojcicki |
പ്രധാന ആളുകൾ | Anne Wojcicki (CEO) Esther Dyson (board member) |
വ്യവസായ തരം | Biotechnology Genetic genealogy |
ഉൽപ്പന്നങ്ങൾ | Direct-to-consumer personal genome testing Mobile application |
സേവനങ്ങള് | Genetic testing, genealogical DNA testing, medical research |
യുആർഎൽ | 23andMe.com |
ഉപയോക്താക്കൾ | 5 million [1][2] |
നിജസ്ഥിതി | Active |
ജനിതക ആരോഗ്യ പരിശോധനകളുടെ ഭാഗമായി കമ്പനിക്ക് മുമ്പ് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനുമായി (എഫ്ഡിഎ) ബന്ധമുണ്ടായിരുന്നു. ഒക്ടോബർ 2015 ലെ കണക്കനുസരിച്ച് അമേരിക്കയിൽ തന്നെ ഡിഎൻഎ പരിശോധന നടത്തണമെന്ന നിയമം വന്നതോടുകൂടി പരിഷ്ക്കരിച്ച ആരോഗ്യ ഘടകമായ FDA അംഗീകാരം നൽകുകയുണ്ടായി.[4][5]23andMe പാരമ്പര്യവും ആരോഗ്യവുമായി ബന്ധപ്പെട്ട ഉൽപ്പന്നം 2014 ഒക്ടോബർ മുതൽ കാനഡയിലും[6][7][8] 2014 ഡിസംബറിനു ശേഷം യുകെയിലും[9]വിൽക്കുന്നു.
അവലംബം
തിരുത്തുക- ↑ Duoss, E. B.; Meissner, C. N.; Kotta, P. R. (2018-02-01). "Science & Technology Review January/February 2018".
{{cite journal}}
: Cite journal requires|journal=
(help) - ↑ Herper, Matthew. "23andMe Rides Again: FDA Clears Genetic Tests To Predict Disease Risk". Forbes.
- ↑ 3.0 3.1 "Fact Sheet". 23andMe. Archived from the original on January 19, 2013. Retrieved November 27, 2013.
- ↑ Herper, Matthew (December 5, 2013). "23andMe Stops Offering Genetic Tests Related to Health". Forbes. Archived from the original on February 9, 2014. Retrieved December 6, 2013.
- ↑ Pollack, Andrew (October 21, 2015). "23andMe Will Resume Giving Users Health Data". The New York Times. ISSN 0362-4331. Archived from the original on October 25, 2015. Retrieved October 21, 2015.
- ↑ Ubelacker, Sheryl (October 1, 2014). "U.S. company launches genetic health and ancestry info service in Canada". Winnipeg Free Press. The Canadian Press. Retrieved October 7, 2014.
- ↑ Hansen, Darah (October 2, 2014). "5Q: Anne Wojcicki, CEO 23andMe on knowing your DNA data (and being married to the boss of Google)". Yahoo Finance Canada. Retrieved October 7, 2014.
- ↑ "23andme genetic testing service raises ethical questions". CBC News. October 2, 2014. Retrieved October 7, 2014.
- ↑ Roberts, Michelle; Rincon, Paul (December 2, 2014). "Controversial DNA test comes to UK". BBC News. Retrieved December 2, 2014.