2009-ൽ മരിച്ചവർ
2009-ൽ മരിച്ച പ്രധാന വ്യക്തികളുടെ വിവരങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.
ഒക്ടോബർ 2009
തിരുത്തുക- ഡാനിയൽ അച്ചാരുപറമ്പിൽ - പ്രമുഖ ക്രിസ്തീയ വൈദികൻ. (ഒക്ടോബർ 26) [1] Archived 2009-10-30 at the Wayback Machine.
- അടൂർ ഭവാനി - മലയാളചലച്ചിത്രനടി. (ഒക്ടോബർ 25) [2] Archived 2009-10-28 at the Wayback Machine.
- തെരുവത്ത് രാമൻ - മലയാള പത്രപ്രവർത്തകൻ. (ഒക്ടോബർ 18) [3] Archived 2009-10-21 at the Wayback Machine.
- സി.ബി. മുത്തമ്മ - സ്വതന്ത്ര ഇന്ത്യയിലെ ആദ്യവനിതാ നയതന്ത്രജ്ഞ (ഒക്ടോബർ 14) [4]
സെപ്റ്റംബർ 2009
തിരുത്തുക- വൈ.എസ്. രാജശേഖര റെഡ്ഡി - ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി, പ്രമുഖ കോൺഗ്രസ് നേതാവ് (സെപ്റ്റംബർ 2) [5] Archived 2009-09-04 at the Wayback Machine.
ഓഗസ്റ്റ് 2009
തിരുത്തുക- മുരളി - മലയാള നാടക ചലച്ചിത്ര നടൻ (ഓഗസ്റ്റ് 6) [6] Archived 2009-08-10 at the Wayback Machine.
- കൗമുദി ടീച്ചർ - സ്വാതന്ത്ര്യസമരസേനാനി (ഓഗസ്റ്റ് 4) [7][പ്രവർത്തിക്കാത്ത കണ്ണി]
- പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ - മുസ്ലിം ലീഗ് നേതാവ് (ഓഗസ്റ്റ് 1) [8][പ്രവർത്തിക്കാത്ത കണ്ണി]
ജൂലൈ 2009
തിരുത്തുക- രാജൻ പി. ദേവ് - മലയാളചലച്ചിത്ര നടൻ (ജൂലൈ 29) [9][പ്രവർത്തിക്കാത്ത കണ്ണി]
- ഗംഗുബായ് ഹംഗൽ - ഹിന്ദുസ്ഥാനി സംഗീതജ്ഞ (ജൂലൈ 21) [10][പ്രവർത്തിക്കാത്ത കണ്ണി]
- ഡി.കെ. പട്ടമ്മാൾ - കർണ്ണാടകസംഗീതജ്ഞ (ജൂലൈ 16) [11][പ്രവർത്തിക്കാത്ത കണ്ണി]
- മൂർക്കോത്ത് രാമുണ്ണി - ഇന്ത്യൻ നയതന്ത്ര വിദഗ്ദ്ധനും വ്യോമസേനയിലെ ആദ്യ മലയാളി പൈലറ്റും (ജൂലൈ 9) [12] Archived 2009-07-13 at the Wayback Machine.
- തെയ്ബ് മേത്ത - ഇന്ത്യൻ ചിത്രകാരൻ (ജൂലൈ 2) [13]
ജൂൺ 2009
തിരുത്തുക- ലോഹിതദാസ് - മലയാള ചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത് (ജൂൺ 28) [14] Archived 2009-07-01 at the Wayback Machine.
- മൈക്ക്ൾ ജാക്സൺ - പോപ് സംഗീതജ്ഞൻ (ജൂൺ 25) [15]
- ഹബീബ് തൻവീർ - ഇന്ത്യൻ നാടകനാടകകൃത്ത് (ജൂൺ 8) [16][പ്രവർത്തിക്കാത്ത കണ്ണി]
മേയ് 2009
തിരുത്തുക- കമലാ സുറയ്യ - മലയാളി സാഹിത്യകാരി (മേയ് 31) [17] Archived 2009-06-11 at the Wayback Machine.
- മിൽവിന ഡീൻ - ടൈറ്റാനിക് കപ്പൽ ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ട് ജീവിച്ചിരുന്നവരിൽ അവസാനവ്യക്തി. (മേയ് 31) [18]
- വേലുപ്പിള്ള പ്രഭാകരൻ - എൽ.ടി.ടി.ഇ. സ്ഥാപകൻ (മേയ് 18) [19] Archived 2009-07-14 at the Wayback Machine.
- കെ. ബാലാജി - ചലച്ചിത്ര നിർമ്മാതാവ്, നടൻ (മേയ് 3) [20] Archived 2009-05-05 at the Wayback Machine.
ഏപ്രിൽ 2009
തിരുത്തുക- കലാമണ്ഡലം കേശവൻ - കേരളത്തിലെ വാദ്യകലാകാരൻ. (ഏപ്രിൽ 25) [21] Archived 2009-04-28 at the Wayback Machine.
- രാജ ചെല്ലയ്യ - ഇന്ത്യൻ സാമ്പത്തികവിദഗ്ദ്ധൻ. (ഏപ്രിൽ 8) [22][പ്രവർത്തിക്കാത്ത കണ്ണി]
ജനുവരി 2009
തിരുത്തുക- ആർ. വെങ്കിട്ടരാമൻ - സ്വതന്ത്ര ഇന്ത്യയുടെ എട്ടാമത്തെ രാഷ്ട്രപതി. (ജനുവരി 27) [23]
- ഇ. ബാലാനന്ദൻ - കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാവ്. (ജനുവരി 19) [24] Archived 2009-02-22 at the Wayback Machine.