ഗ്രിഗോറിയൻ കലണ്ടർ പ്രകാരം സെപ്റ്റംബർ 2 വർഷത്തിലെ 245 (അധിവർഷത്തിൽ 246)-ാം ദിനമാണ്

ചരിത്രസംഭവങ്ങൾതിരുത്തുക

  • 1666 - 10000 കെട്ടിടങ്ങളെ ചാമ്പലാക്കിയ ലണ്ടനിലെ മഹാ അഗ്നിബാധ
  • 1856 - ചൈനയിലെ നാൻജിങിലെ ടിയാൻജിങ് കൂട്ടക്കൊല.
  • 1945 - വിയറ്റ്നാം സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
  • 1945 - രണ്ടാം ലോകമഹായുദ്ധത്തിന്റെ ഔദ്യോഗിക അവസാനം.
  • 1957 - കേരളത്തിൽ വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശേരി ആവിഷ്കരിച്ച വിദ്യാഭ്യാസബിൽ പാസായി.
  • 1991 – എസ്റ്റോണിയ, ലാത്വിയ, ലിത്വാനിയ എന്നീ ബാൾട്ടിക് സംസ്ഥാനങ്ങളുടെ സ്വാതന്ത്ര്യം യുണൈറ്റഡ് സ്റ്റേറ്റ്സ് അംഗീകരിച്ചു.


ജനനം സെപ്റ്റംബർ 2തിരുത്തുക

മരണംതിരുത്തുക

മറ്റു പ്രത്യേകതകൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=സെപ്റ്റംബർ_2&oldid=3275402" എന്ന താളിൽനിന്ന് ശേഖരിച്ചത്