ക്രിക്കറ്റ് ലോകകപ്പ് 1996

(1996 Cricket World Cup എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ക്രിക്കറ്റ് ലോകകപ്പ് 1996 ആറാമത്തെ ക്രിക്കറ്റ് ലോകകപ്പ് ടൂർണമെന്റായിരുന്നു. ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക എന്നീ രാജ്യങ്ങൾ സംയുക്തമായാണ് ഈ ലോകകപ്പിന് ആതിഥ്യം വഹിച്ചത്. 1996 ഫെബ്രുവരി 14 മുതൽ മാർച്ച് 17 വരെയാണ് ഈ ടൂർണമെന്റ് അരങ്ങേറിയത്. പാകിസ്താനിലെ ലാഹോർ ഗദ്ദാഫി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഓസ്ട്രേലിയയെ തോല്പിച്ച് ശ്രീലങ്ക ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് നേടി.

വിൽസ് ക്രിക്കറ്റ് ലോകകപ്പ് 1996
ക്രിക്കറ്റ് ലോകകപ്പ് 1996 ലോഗോ
തീയതി14 ഫെബ്രുവരി–17 മാർച്ച്
സംഘാടക(ർ)ഐ.സി.സി.
ക്രിക്കറ്റ് ശൈലിഏകദിന ക്രിക്കറ്റ്
ടൂർണമെന്റ് ശൈലി(കൾ)റൗണ്ട് റോബിൻ & നോക്കൗട്ട്
ആതിഥേയർഇന്ത്യ ഇന്ത്യ
പാകിസ്താൻ പാകിസ്താൻ
ശ്രീലങ്ക ശ്രീലങ്ക
ജേതാക്കൾശ്രീലങ്ക ശ്രീലങ്ക (1-ആം തവണ)
പങ്കെടുത്തവർ12
ആകെ മത്സരങ്ങൾ37
ടൂർണമെന്റിലെ കേമൻശ്രീലങ്ക സനത് ജയസൂര്യ
ഏറ്റവുമധികം റണ്ണുകൾഇന്ത്യ സച്ചിൻ ടെണ്ടുൽക്കർ (523)
ഏറ്റവുമധികം വിക്കറ്റുകൾഇന്ത്യ അനിൽ കുംബ്ലെ (15)
1992
1999

പങ്കെടുത്ത ടീമുകൾ

തിരുത്തുക
ഗ്രൂപ്പ് എ ഗ്രൂപ്പ് ബി
  ശ്രീലങ്ക   ദക്ഷിണാഫ്രിക്ക
  ഓസ്ട്രേലിയ   പാകിസ്താൻ
  ഇന്ത്യ   ന്യൂസിലൻഡ്
  വെസ്റ്റ് ഇൻഡീസ്   ഇംഗ്ലണ്ട്
  സിംബാബ്‌വെ   United Arab Emirates
  കെനിയ   നെതർലൻഡ്സ്

ഉയർന്ന റൺസ് സ്കോറർമാർ

തിരുത്തുക
റൺസ് കളിക്കാരൻ രാജ്യം
523 സച്ചിൻ ടെണ്ടുൽക്കർ   ഇന്ത്യ
484 മാർക്ക് വോ   ഓസ്ട്രേലിയ
448 അരവിന്ദ ഡി സിൽവ   ശ്രീലങ്ക
391 ഗാരി കിർസ്റ്റൻ   ദക്ഷിണാഫ്രിക്ക
329 സയീദ് അൻവർ   പാകിസ്താൻ

ഉയർന്ന വിക്കറ്റ് നേട്ടക്കാർ

തിരുത്തുക
വിക്കറ്റുകൾ കളിക്കാരൻ രാജ്യം
15 അനിൽ കുംബ്ലെ   ഇന്ത്യ
13 വഖാർ യൂനിസ്   പാകിസ്താൻ
12 പോൾ സ്ട്രാങ്   സിംബാബ്‌വെ
12 റോജർ ഹാർപ്പർ   വെസ്റ്റ് ഇൻഡീസ്
12 ഡാമിയൻ ഫ്ലെമിങ്   ഓസ്ട്രേലിയ
12 ഷെയ്ൻ വോൺ   ഓസ്ട്രേലിയ

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ക്രിക്കറ്റ്_ലോകകപ്പ്_1996&oldid=3630071" എന്ന താളിൽനിന്ന് ശേഖരിച്ചത്