ക്രിക്കറ്റ് ലോകകപ്പ് 1992
(ക്രിക്കറ്റ് ലോകകപ്പ്1992 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ക്രിക്കറ്റ് ലോകകപ്പ് 1992 അഞ്ചാമത്തെ ക്രിക്കറ്റ് ലോകകപ്പ് ആയിരുന്നു. 1992 ഫെബ്രുവരി 22 മുതൽ മാർച്ച് 25 വരെ ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളിലാണ് ഈ ലോകകപ്പ് ടൂർണമെന്റ് നടന്നത്. ഫൈനലിൽ ഇംഗ്ലണ്ടിനെ തോല്പിച്ച് പാകിസ്താൻ ആദ്യമായി ലോകകപ്പ് നേടി.
തീയതി | 22 ഫെബ്രുവരി–25 മാർച്ച് |
---|---|
സംഘാടക(ർ) | ഐ.സി.സി. |
ക്രിക്കറ്റ് ശൈലി | ഏകദിന ക്രിക്കറ്റ് |
ടൂർണമെന്റ് ശൈലി(കൾ) | റൗണ്ട് റോബിൻ നോക്കൗട്ട് |
ആതിഥേയർ | ഓസ്ട്രേലിയ ന്യൂസിലൻഡ് |
ജേതാക്കൾ | പാകിസ്താൻ (1-ആം തവണ) |
പങ്കെടുത്തവർ | 9 |
ആകെ മത്സരങ്ങൾ | 39 |
ടൂർണമെന്റിലെ കേമൻ | മാർട്ടിൻ ക്രോ |
ഏറ്റവുമധികം റണ്ണുകൾ | മാർട്ടിൻ ക്രോ (456) |
ഏറ്റവുമധികം വിക്കറ്റുകൾ | വസീം അക്രം (18) |
പങ്കെടുത്ത ടീമുകൾ
തിരുത്തുകഉയർന്ന റൺസ് സ്കോറർമാർ
തിരുത്തുകറൺസ് | കളിക്കാരൻ | മത്സരങ്ങൾ |
---|---|---|
456 | മാർട്ടിൻ ക്രോ | 9 |
437 | ജാവേദ് മിയാൻദാദ് | 9 |
410 | പീറ്റർ കിർസ്റ്റൻ | 8 |
368 | ഡേവിഡ് ബൂൺ | 8 |
349 | റമീസ് രാജ | 8 |
ഉയർന്ന വിക്കറ്റ് നേട്ടക്കാർ
തിരുത്തുകവിക്കറ്റുകൾ | കളിക്കാരൻ | മത്സരങ്ങൾ |
---|---|---|
18 | വസീം അക്രം | 10 |
16 | ഇയാൻ ബോതം | 10 |
16 | മുഷ്താക്ക് അഹമ്മദ് | 9 |
16 | ക്രിസ് ഹാരിസ് | 9 |
14 | എഡ്ഡോ ബ്രാണ്ടസ് | 8 |
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Cricket World Cup 1992 from cricinfo
- 1992 Cricket World Cup Archived 2010-12-05 at the Wayback Machine.
- 1992 Cricket World Cup Pakistan's Winning ODI Kit