ഐ.സി.സി. ക്രിക്കറ്റ് ലോകകപ്പ് 1999 ഏഴാമത്തെ ക്രിക്കറ്റ് ലോകകപ്പ് ടൂർണമെന്റായിരുന്നു. ഇംഗ്ലണ്ടാണ് ഈ ലോകകപ്പിന് ആതിഥേയത്വം വഹിച്ചത്. ഈ ടൂർണമെന്റിലെ ചില മത്സരങ്ങൾ അയർലന്റ്, വെയിൽസ്, സ്കോട്ട്‌ലൻഡ്, നെതർലന്റ്സ് എന്നീ രാജ്യങ്ങളിൽ വെച്ചാണ് നടത്തിയത്. ഫൈനലിൽ പാകിസ്താനെ തോൽപ്പിച്ച് ഓസ്ട്രേലിയ ലോകകപ്പ് നേടി.

ഐ.സി.സി. ക്രിക്കറ്റ് ലോകകപ്പ് 1999
1999 ക്രിക്കറ്റ് ലോകകപ്പിന്റെ ലോഗോ
തീയതി14 മേയ്–20 ജൂൺ
സംഘാടക(ർ)ഐ.സി.സി.
ക്രിക്കറ്റ് ശൈലിഏകദിന ക്രിക്കറ്റ്
ടൂർണമെന്റ് ശൈലി(കൾ)റൗണ്ട് റോബിൻ &amp നോക്കൗട്ട്
ആതിഥേയർ ഇംഗ്ലണ്ട്
ജേതാക്കൾ ഓസ്ട്രേലിയ (4-ആം തവണ)
പങ്കെടുത്തവർ12
ആകെ മത്സരങ്ങൾ42
ടൂർണമെന്റിലെ കേമൻദക്ഷിണാഫ്രിക്ക ലാൻസ് ക്ലൂസ്നർ
ഏറ്റവുമധികം റണ്ണുകൾഇന്ത്യ രാഹുൽ ദ്രാവിഡ് (461)
ഏറ്റവുമധികം വിക്കറ്റുകൾന്യൂസിലൻഡ് ജെഫ് അല്ലോട്ട് (20)
ഓസ്ട്രേലിയഷെയ്ൻ വോൺ (20)
1996
2003

പങ്കെടുത്ത ടീമുകൾ

തിരുത്തുക
പൂർണ അംഗങ്ങൾ
  ഓസ്ട്രേലിയ   ബംഗ്ലാദേശ്
  ഇംഗ്ലണ്ട്   ഇന്ത്യ
  ന്യൂസിലൻഡ്   പാകിസ്താൻ
  ദക്ഷിണാഫ്രിക്ക   ശ്രീലങ്ക
  വെസ്റ്റ് ഇൻഡീസ്   സിംബാബ്‌വെ
അസോസിയേറ്റ് അംഗങ്ങൾ
  കെനിയ   സ്കോട്ട്ലൻഡ്

ഉയർന്ന റൺ നേട്ടക്കാർ

തിരുത്തുക
ഉയർന്ന റൺ നേട്ടക്കാർ
റൺസ് കളിക്കാരൻ രാജ്യം
461 രാഹുൽ ദ്രാവിഡ്   ഇന്ത്യ
398 സ്റ്റീവ് വോ   ഓസ്ട്രേലിയ
379 സൗരവ് ഗാംഗുലി   ഇന്ത്യ
375 മാർക് വോ   ഓസ്ട്രേലിയ
368 സയീദ് അൻവർ   പാകിസ്താൻ

ഉയർന്ന വിക്കറ്റ് നേട്ടക്കാർ

തിരുത്തുക
ഉയർന്ന വിക്കറ്റ് നേട്ടക്കാർ
വിക്കറ്റുകൾ കളിക്കാരൻ രാജ്യം
20 ഷെയ്ൻ വോൺ   ഓസ്ട്രേലിയ
20 ജെഫ് അല്ലോട്ട്   ന്യൂസിലൻഡ്
18 ഗ്ലെൻ മക്ഗ്രാത്ത്   ഓസ്ട്രേലിയ
17 ലാൻസ് ക്ലൂസ്നർ   ദക്ഷിണാഫ്രിക്ക
17 സക്ക്ലൈൻ മുഷ്താക്   പാകിസ്താൻ

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ക്രിക്കറ്റ്_ലോകകപ്പ്_1999&oldid=3630072" എന്ന താളിൽനിന്ന് ശേഖരിച്ചത്