നവാബ്
മുഗൾ ഭരണാധികാരികൾ അവരുടെ സാമന്തഭരണാധികാരികൾക്ക് നൽകിയിരുന്ന സ്ഥാനപ്പേരാണ് നവാബ് .
പ്രതിനിധിഭരണാധികാരി എന്ന അർത്ഥമുള്ള പദമാണിത്. എന്നാൽ പിൽക്കാലങ്ങളിൽ ഇത് വെറും ബഹുമാനസൂചകമായ സ്ഥാനപ്പേരായി ഉപയോഗിക്കാൻ തുടങ്ങി. സാധാരണയായി പുരുഷൻമാരാണ് ഈ സ്ഥാനപ്പേരുപയോഗിച്ചിരുന്നതെങ്കിലും ചിലപ്പോഴൊക്കെ സ്ത്രീകളും ഉപയോഗിച്ചിരുന്നു.[1]
അവലംബം
തിരുത്തുക- ↑ വില്ല്യം ഡാൽറിമ്പിൾ (2006). ദ ലാസ്റ്റ് മുഗൾ - ദ ഫോൾ ഓഫ് എ ഡൈനസ്റ്റി, ഡെൽഹി 1857 (in ഇംഗ്ലീഷ്). പെൻഗ്വിൻ ബുക്സ്. p. 30. ISBN 9780670999255. Retrieved 2013 ജൂലൈ 4.
{{cite book}}
: Check date values in:|accessdate=
(help) ഗൂഗിൾ ബുക്സ് കണ്ണി