ഹൈഡ്രജൻ സൾഫൈഡ്

രാസസം‌യുക്തം

H2S എന്ന രാസനാമമുള്ള ഒരു രാസ സം‌യുക്തമാണ്‌ ഹൈഡ്രജൻ സൾഫൈഡ് . ഇതു നിറമില്ലാത്തതും, വിഷമയവും,അത്യധികം ജ്വലനശേഷിയുള്ളതുമായ വാതകമാണ്‌. ചീഞ്ഞ മുട്ടയുടെ ഗന്ധമുള്ള ഇത് വെള്ളത്തിൽ അലിഞ്ഞാൽ അമ്ലഗുണമുണ്ടാകുന്നു. ലോഹങ്ങളുമായി പ്രവർത്തിച്ച് അതിന്റെ സൾഫൈഡുകൾ ഉണ്ടാകുന്നു.

ഹൈഡ്രജൻ സൾഫൈഡ് Hydrogen sulfide
Names
IUPAC name
Hydrogen sulfide, sulfane
Other names
Sulfuretted hydrogen; sulfane; Hydrogen Sulfide; sulfur hydride; sulfurated hydrogen; hydrosulfuric acid; sewer gas; stink damp; rotten egg gas; brimstone
Identifiers
ChemSpider
ECHA InfoCard 100.029.070 വിക്കിഡാറ്റയിൽ തിരുത്തുക
EC Number
  • 231-977-3
RTECS number
  • MX1225000
UN number 1053
Properties
തന്മാത്രാ വാക്യം
Molar mass 0 g mol−1
Appearance Colorless gas.
സാന്ദ്രത 1.363 g/L, gas.
ദ്രവണാങ്കം
ക്വഥനാങ്കം
0.4 g/100 mL (20 °C)
0.25 g/100 mL (40 °C)
Solubility soluble in CS2, methanol, acetone;
very soluble in alkanolamine
അമ്ലത്വം (pKa) 6.89
19±2 (see text)
Refractive index (nD) 1.000644 (0 °C) [1]
Structure
Bent
0.97 D
Thermochemistry
Std enthalpy of
formation
ΔfHo298
-0.6044 kJ/g
Specific heat capacity, C 1.003 J/g K
Hazards
EU classification {{{value}}}
R-phrases R12, R26, R50
S-phrases (S1/2), S9, S16, S36, S38, S45, S61
Flash point {{{value}}}
Explosive limits 4.3–46%
Related compounds
Related hydrogen chalcogenides വെള്ളം
Hydrogen selenide
Hydrogen telluride
Hydrogen disulfide
Related compounds Phosphine
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
| colspan=2 |  checkY verify (what ischeckY/☒N?)
  1. Pradyot Patnaik. Handbook of Inorganic Chemicals. McGraw-Hill, 2002, ISBN 0-07-049439-8
"https://ml.wikipedia.org/w/index.php?title=ഹൈഡ്രജൻ_സൾഫൈഡ്&oldid=3548594" എന്ന താളിൽനിന്ന് ശേഖരിച്ചത്